NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു; ആദ്യ യാത്ര നോർവേയിലേക്ക്

കൊച്ചി: യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചു. പുലർച്ചെ 3.45 നാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. നോർവേയിലാണ് ആദ്യ സന്ദർശനം. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും സംഘത്തിലുണ്ട്. ഇന്ത്യൻ സമയം വൈകീട്ട് ആറരയ്ക്ക് നോർവേയിൽ എത്തും.

നോർവേ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ബ്രിട്ടൻ സന്ദർശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം. കോടിയേരിയുടെ വിയോഗത്തെ തുടർന്ന് യാത്ര മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ മാസം 12വരെയാണ് സന്ദർശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia