NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തൂത്തുക്കുടിയില്‍ വാഹനാപകടം; നാലു മലയാളികള്‍ മരിച്ചു

തൂത്തുക്കുടിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ നാലാളുകളാണ് അപകടത്തില്‍പ്പെട്ടത്.

തിരുവനന്തപുരം ചാല സ്വദേശികളാണ് മരിച്ചത്, അശോകന്‍, ഭാര്യ ശൈലജ, ആരവ് (ഒരു വയസ്), ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കുണ്ട്.

പഴനിയിലേക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *