പരപ്പനങ്ങാടി ബി.ഇ.എം. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായി, പുത്തരിക്കൽ പ്രൈമറി ഹെൽത്ത് സെന്ററിൽ എൻ.എസ്.എസ്. വിദ്യാർത്ഥികൾ സന്നദ്ധ സേവനം നടത്തി.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡി.എസ്. പ്രത്യുഷ്, അധ്യാപകരായ സുഭാഷ് ആബേൽ, എൻ.നിത്യ, എം.സമീന എന്നിവർ നേതൃത്വം നൽകി.