NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി..

പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി.

ചൊവ്വാഴ്ച പുലർച്ചെയാണ് മൃതദേഹം  നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Updating…….

Leave a Reply

Your email address will not be published. Required fields are marked *