NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പതിനാറുങ്ങലിൽ ബൈക്ക് ഇടിച്ചു രണ്ട് പേർക്ക് ഗുരുതര പരിക്ക്

ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം പതിനാറുങ്ങലിൽ കാൽനടയാത്രക്കാരിയെ ബൈക്കിടിച്ച് രണ്ടു പേർപരിക്ക്.

കാൽനടയാത്രക്കാരിയായ കൊല്ലം സ്വദേശി ഷാനിഫ (40), ബൈക്ക് ഓടിച്ചിരുന്ന ഷാനവാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്.

കാൽനട യാത്രക്കാരിയെ ഇടിച്ചിട്ട ശേഷം ബൈക്ക് മറിഞ്ഞാണ് ഷാനവാസിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ അമർത്തൂ .

Leave a Reply

Your email address will not be published. Required fields are marked *