NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ടെറ്റനസ് ബാധിച്ചു വിദ്യാർത്ഥി മരിച്ചു..

തിരൂരങ്ങാടി: ടെറ്റനസ് ബാധിച്ചു വിദ്യാർത്ഥി മരിച്ചു. ചുള്ളിപ്പാറ സ്വദേശി ചിങ്കാര മെഹബൂബിന്റെ മകൻ സൈനുൽ ആബിദ് (12) ആണ് ടെറ്റനസ് ബാധിച്ച് മരിച്ചത്.

രണ്ടാഴ്ച്ചയായി കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.

തിരുരങ്ങാടി ഒ യു പി സ്കൂൾ, ചുള്ളിപ്പാറ ഖിദ്മത്തുൽ ഇസ്ലാം മദ്രസ്സ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

മാതാവ് ഹന്നത്ത്. സഹോദരങ്ങൾ ഫാത്തിമ മെഹബിൻ, മാസിൻ..

Leave a Reply

Your email address will not be published. Required fields are marked *