NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്‌ഥാന വനിതാ കമീഷൻ അധ്യക്ഷയായി അഡ്വ. പി.സതീദേവി ; ഒക്ടോബറിൽ ചുമതലയേൽക്കും.

തിരുവനന്തപുരം : അഡ്വ. പി സതീദേവിയെ സംസ്‌ഥാന വനിതാ കമീഷൻ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബർ ഒന്നിന്  ചുമതലയേൽക്കും.

സിപിഐ എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്‌.

പരാതിക്കാരിയോടു മോശമായി സംസാരിച്ചതിന്റെ പേരില്‍ എം.സി.ജോസഫൈന്‍ രാജിവച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം.

2004 ൽ വടകര പാർലമെന്റ്‌ മണ്ഡലത്തിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ വിജയിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!