NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : പുത്തിരിക്കൽ കോട്ടത്തറയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുങ്ങാട്ടുംതറയിലെ മുണ്ടുപാലത്തിങ്ങൽ സുരേഷ് ബാബു (40) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് പല്ലവി തോട്ടിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്

. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കും.

പിതാവ് : പരേതനായ വെലായുധൻ

മാതാവ് : സരോജിനി

ഭാര്യ : രാജശ്രീ

Leave a Reply

Your email address will not be published. Required fields are marked *