NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; 27 വയസുകാരൻ കൊല്ലപ്പെട്ടു

വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം.

 

ഒരാൾ മരിച്ചു. ഏറാട്ട്കുണ്ട് ഉന്നതിയിലെ ബാലനാണ്(27) മരിച്ചത്. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.

 

40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്.

 

കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്.

കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.

 

 

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!