പരപ്പനങ്ങാടിയിൽ ന്യുമോണിയ ബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടിയിൽ ന്യുമോണിയ ബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു
കരിങ്കല്ലത്താണി കുന്നത്ത് ബിജു – അശ്വതി ദമ്പതികളുടെ മകൻ ആദിത്യൻ (5) ആണ് ന്യൂമോണിയ ബാധിച്ച് . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്
സംസ്കാരം ബുധനാഴ്ച രാവിലെ .