NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സി.പി.എം. താനൂർ ഏരിയ മുൻ സെക്രട്ടറി ഇ. ഗോവിന്ദൻ അന്തരിച്ചു. : സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ. ജയന്റെ അച്ഛനാണ്.

 

താനൂരിലെ മുതിർന്ന സി പി എം നേതാവ് കെ പുരം കുണ്ടുങ്ങൽ സ്വദേശി എടപ്പയിൽ ഗോവിന്ദൻ (85)
നിര്യാതനായി.

സംസ്കാരം ബുധനാഴ്ച്ച പകൽ 12ന് വീട്ടുവളപ്പിൽ നടക്കും.

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്

അംഗം ഇ ജയൻ്റെ പിതാവാണ്.
ഭാര്യ: പരേതയായ എം വി ജാനകി. മക്കൾ : പത്മജ (സെക്രട്ടറി, ഒഴൂർ സർവീസ് സഹകരണ ബാങ്ക്), സിന്ധു (മലബാർ കോ-ഓപ്പറേറ്റീവ് കോളേജ്, പരപ്പനങ്ങാടി), സുജ (സിപിഐ എം താനൂർ ഏരിയ കമ്മിറ്റി അംഗം),  ഇ അനോജ് (സിപിഐ എം കെ പുരം ലോക്കൽ കമ്മിറ്റി അംഗം). എന്നിവരാണ് മറ്റു മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *