വേങ്ങര: ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെ മദീനയിൽ നിര്യാതനായി മലപ്പുറം - പറപ്പൂർ കടവത്ത് സ്വദേശി പരേതനായ പങ്ങിനിക്കാട്ട് മമ്മി എന്നവരുടെ മകൻ അബ്ദുൽ അസീസ് (62)...
VENGARA
ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹത്തിന് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പേരില്‍ ക്ഷണക്കത്ത് നല്‍കിയ മുസ്‌ളീം ലീഗ് വേങ്ങര പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റിയുടെ നടപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വേങ്ങര...
വേങ്ങര : കൂനാരി കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർഥികൾ, ഡോക്ടർമാർ, സർക്കാർ ജോലി ലഭിച്ചവർ,...
കുന്നുംപുറത്ത് മദ്രസ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു: നിരവധി കുട്ടികൾക്ക് പരിക്ക്. കുന്നുംപുറം കക്കാടംപുറം ഊക്കത്ത് പള്ളിയുടെ അടുത്ത് മദ്രസയിലേക്ക് പോവുകയായിരുന്ന വിങ്ങർ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു 20ഓളം കുട്ടികൾക്ക്...
അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വേങ്ങര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ( നാളെ) ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് 3.30ന് ഓൺലൈനായി ഉദ്‌ഘാടനം നിർവഹിക്കും....
ആദർശ രംഗത്ത് ഇസ്‌ലാമിനെ വെല്ലാൻ ഒരു പ്രസ്ഥാനത്തിനുമാകില്ലന്നും ഭൗതിക വെല്ലുവിളികളായി നിലനിൽക്കുന്ന ഭരണകൂട- സംഘപരിവാർ ഭീഷണികൾ ശാശ്വതമല്ലെന്നും രാജ്യത്തെ മതേതര ശക്തികൾ ഭിന്നത മറന്ന് കൈകോർക്കുന്നതോടെ...
വേങ്ങര: വീട്ടുകാർ കല്യാണത്തിന്നുപോയ തക്കത്തിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച അഞ്ച് പവൻ ആഭരണങ്ങളും ഒരുലക്ഷം രൂപയും കവർന്നു. ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന് മുൻവശം ഹിദായത്ത്...
വേങ്ങര : നാല്‍പ്പത്തഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വേങ്ങര പോലീസ് സ്റ്റേഷന്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.50 കോടി...
മക്ക: ഹജ്ജ് കർമത്തിനായി പോയ മലപ്പുറം -വേങ്ങര സ്വദേശിനി മക്കയിൽ കുഴഞ്ഞു വീണു മരിച്ചു. പരേതനായ വേങ്ങര മുക്രിയന്‍ കല്ലുങ്ങല്‍ സൈദലവിയുടെ ഭാര്യ പൂഴിത്തറ റുഖിയ(58)യാണ്...
മലപ്പുറത്ത് ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയിലായി. പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം (33), അബ്ദുറഹ്‌മാന്‍ (29), റുമീസ് (23),...