തിരൂരങ്ങാടി: ജനക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാറുകളുടെ അജണ്ടയാവേണ്ടതെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കുണ്ടൂർ ഉറൂസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഹുബ്ബുർ റസൂൽ പ്രഭാഷണം...
TIRURANGADI
തിരൂരങ്ങാടി : ദേശീയപാത തലപ്പാറ വലിയപറമ്പിൽ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പെരുവള്ളൂർ സ്വദേശി മരിച്ചു. പെരുവള്ളൂർ ചുള്ളിയാലപ്പുറം ഒളകര വെളുത്തേടത്ത് സുബ്രഹ്മണ്യൻ (62) ആണ് മരിച്ചത്....
താനൂര്‍ കസ്റ്റഡി മരണ കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളാണ് മഞ്ചേരി ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ഇക്കഴിഞ്ഞ 26-ാം...
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണകേസില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പ്രതികള്‍ കാണാമറയത്താണ്. പൊലീസിന്...
തിരൂരങ്ങാടി : തിരൂരങ്ങാടി യെംഗ് മെൻസ് ലൈബ്രറിയുടെയും പന്താരങ്ങാടി സ്വാതന്ത്ര സമര സേനാനികളുടെ പിൻതലമുറക്കാരുടെയും ആഭിമുഖ്യത്തിൽ 1921 ലെ മലബാർ സമരത്തിന്റെ 102-ാം വാർഷികാചരണം പന്താരങ്ങാടി പള്ളിപ്പടിയിൽ...
തിരൂരങ്ങാടി ഡ്രൈവിങ്ങിനിടെ ശരീരികാസ്വാസ്ഥ്യമുണ്ടായ ഓട്ടോഡ്രൈവർ മരിച്ചു. സൗത്ത് കൊളപ്പുറം മുളമൂക്കിൽ അനിൽകുമാറാണ് (49) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കൊളപ്പുറത്തുനിന്ന് ചെമ്മാട്ടേക്ക് വരുന്നതിനിടെ മമ്പുറം ബൈപ്പാസിലാണ് സംഭവം. നെഞ്ചുവേദനയുണ്ടായതിനെത്തുടർന്ന്...
തിരുരങ്ങാടി :ജോലി കഴിഞ്ഞ് മടങ്ങുന്നതിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടിൽ സുലൈമാൻ - സജിത ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് (...
ചേളാരി: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും തുടർന്ന് മേഖല -മണ്ഡലം തലങ്ങളിലും മഹല്ല് സാരഥി സംഗമങ്ങള്‍ നടത്തും. മഹല്ല് സാരഥി സംഗമങ്ങളുടെ സംസ്ഥാനതല...
തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ ചെമ്മാടിനടുത്തുള്ള വെഞ്ചാലി പാടത്ത് അനധികൃതമായി ഉൾനാടൻ മത്സ്യബന്ധനം നടക്കുന്നെന വിവരത്തെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നേതൃത്വത്തിൽ ഫിഷറീസ് റെസ്ക്യൂ ടീം പരിശോധന നടത്തി....
തിരൂരങ്ങാടി : മൂന്നിയൂരില്‍ പാറക്കാവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. മൂന്നിയൂര്‍ പാറക്കാവ് സ്വദേശി ഓട്ടോ ഡ്രൈവറായ ജയനെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി...