പരപ്പനങ്ങാടി: കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്‌മയായ കോൺഫെഡറേഷൻ ഓഫ് ആൾകേരള കാറ്ററേഴ്‌സ് (സി.എ.കെ.സി) ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമം ചൊവ്വാഴ്‌ച (14-01-2025) വള്ളിക്കുന്ന് എൻ.സി ഗാർഡനിൽ നടക്കും....
PARAPPANAGADI
പരപ്പനങ്ങാടി : പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്ന കാര്യത്തിൽ കേരളം ലോകത്തിന് മാതൃകയായി മാറിയെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ പൂര്വവിദ്യാര്ഥിസംഗമം ഉദ്‌ഘാടനം...
ബൈക്കില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ ജയകേരള റോഡിൽ പുല്ലനാട്ട് അനുരഞ്ജാണ് അപകടത്തില്‍ അതിദാരുണമായി മരിച്ചത്. അങ്കമാലി ടെല്‍കിന് മുമ്പില്‍ വെച്ച്...
പരപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറി ബൈക്കിൽ തട്ടി യുവാവ് മരിച്ചു. പരപ്പനങ്ങാടി ടെലഫോൺ എക്സ്ചേഞ്ച് റോഡിൽ സൂപ്പി മക്കാനകത്ത് സുഹൈൽ (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം....
പരപ്പനങ്ങാടി : എല്ലാ ഡിവിഷനിലും എ.ഡി.എസ് ഓഫീസ് തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ സി.ഡി.എസ് എന്ന മികവ് നേടി ജില്ലയിലെ പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ സി.ഡി.എസ്. ആകെയുള്ള...
പരപ്പനങ്ങാടി: പൂരപ്പുഴയിൽ ഹോട്ടലിൻ് ഹോട്ടലിന് മറവിൽ ബാർ തുടങ്ങുവാനുള്ള നീക്കത്തിനെതിരെ ബഹുജന വിളംബര ജാഥയും പ്രതിഷേധ ബഹുജന സംഗമവും സംഘടിപ്പിച്ചു. പ്രദേശത്ത് ബാർ വന്നാൽ അത് ഏറെ...
പരപ്പനങ്ങാടി: പൂരപ്പുഴ ബാർ - മദ്യ - ലഹരി വിരുദ്ധ സമിതിയുടെ പ്രതിഷേധ വിളംബര ജാഥയും ബഹുജന സംഗമവും തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കുമെന്ന്...
പരപ്പനങ്ങാടി: നഗരസഭ കേരളോത്സവം വടംവലി മത്സരത്തിൽ തുടർച്ചയായ രണ്ടാം തവണയും ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ വിജയികളായി. ഇത്തവണയും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് ജില്ലാ മത്സരത്തിന്...
പരപ്പനങ്ങാടി: പൊതുജന പങ്കാളിത്തത്തോടെ പരപ്പനങ്ങാടിയിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തീരദേശ മോഡൽ വില്ലേജിൻ്റെയും, വിദ്യാർഥി പങ്കാളിത്തത്തോടെ തുടക്കമിട്ട മോറൽ കോളേജിൻ്റെയും പ്രാഥമിക ചുവടുവെപ് ഈ മാസം പതിനാലിന്...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന സൂപ്പിക്കുട്ടി നഹാ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവിദ്യാർത്ഥികളുടെ ആഗോള സംഗമത്തിന് ജനുവരി 11, 12 തിയ്യതികളിൽ...
