NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

പരപ്പനങ്ങാടി: ചിറമംഗലത്ത് ഇന്നലെ രാത്രി ഉണ്ടായ വാഹന അപകടത്തിൽ പരപ്പനങ്ങാടി ഉള്ളണം മുണ്ടിയങ്കാവ് സ്വദേശികളായ സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. മുണ്ടിയങ്കാവ് സ്വദേശികളായ ദേവദാസ് ഭാര്യ പ്രീതി എന്നിവർക്കാണ്...

  വള്ളിക്കുന്ന് : അത്താണിക്കൽ മുണ്ടിയൻകാവ്പറമ്പ് തേറാണി ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ രാത്രിയിൽ പണംവെച്ച് ചീട്ടുകളി നടത്തിയ 13 അംഗ സംഘത്തെ പരപ്പനങ്ങാടി പോലീസ് പിടികൂടി....

വള്ളിക്കുന്ന് : കഴിഞ്ഞ ദിവസം വള്ളിക്കുന്നിൽ യുവതിയുടെ സ്കൂട്ടർ കത്തിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും വള്ളിക്കുന്ന് കച്ചേരിക്കുന്നിൽ വാടകക്ക് താമസിക്കുന്ന...

തിരൂരങ്ങാടി : കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബി.എം.ഡബ്ലിയു. കാർ നികുതി അടയ്ക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു 63000/- രൂപ പിഴ...

പരപ്പനങ്ങാടി : പോലീസിനെ കണ്ട് രക്ഷപെടാൻ കടലുണ്ടിപുഴയില്‍ ചാടിയ പ്രതിയെ പരപ്പനങ്ങാടി പോലീസ് സാഹസികമായി പിടികൂടി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും വള്ളിക്കുന്ന് കച്ചേരിക്കുന്നിൽ വാടകക്ക് താമസിക്കുന്ന ഇസ്മായിൽ...

  ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് 27 ന് ഞായറാഴ്ച തുടക്കമാകും. സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ്...

  മലപ്പുറം : മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷ. കരിപ്പൂര്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്...

പരപ്പനങ്ങാടി : പരപ്പനങ്ങാടി ടൗൺ കനിവ് റെസിഡൻസ് അസോസിയേഷൻ ഫാമിലി കൗൺസിലിങ്ങ് സംഗമം സംഘടിപ്പിച്ചു. ദേശീയ തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാൻ ചെങ്ങാട്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു....

  വള്ളിക്കുന്ന്: കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. വള്ളിക്കുന്ന് ഉഷ നഴ്‌സറിക്ക് സമീപം ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കടലുണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിൽ എതിരെ വന്ന...

  വള്ളിക്കുന്ന്: രണ്ട് സഹകരണ ബാങ്കുകളിൽ നിന്നായി മുക്കുപണ്ടം പണയംവെച്ച് യുവതി തട്ടിയെടുത്തത് 47 ലക്ഷം രൂപ. വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയിൽനിന്ന് 24...

error: Content is protected !!