തേഞ്ഞിപ്പലം : യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത് ഓഫിസിന് സമീപം എല്ലിപറമ്പ് സന്തോഷ് (40) ആണ് മരിച്ചത്. അമ്മയും ഇദ്ദേഹവുമാണ് വീട്ടിൽ താമസിക്കുന്നത്....
REGIONAL
മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍ ജില്ലയിലുണ്ട്... ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ആല്‍കോ സ്‌കാന്‍...
ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എടക്കര, അമരമ്പലം, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്ക് വീതമാണ് ഇന്ന് (മാര്‍ച്ച് 9) കോളറ...
കരിപ്പൂരിൽ കസ്റ്റംസിൻ്റെ സ്വർണ വേട്ട തുടരുന്നു. കഴിഞ്ഞ രാത്രി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും ആയി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 1.8 കോടി...
സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി. സീരിയലിൽ അഭിനയിക്കാൻ...
താനൂർ : പുത്തൻ തെരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്. പെരുവള്ളൂർ കൂമണ്ണ സ്വദേശി പുറ്റേക്കാടൻ മുഹമ്മദ്റ റിഷാൽ ആണ് മരിച്ചത്....
തിരൂരങ്ങാടി : കാണാതായ ഭർതൃമതിയെയും കുട്ടിയെയും കാമുകനൊപ്പം കണ്ടെത്തി. കുന്നുംപുറം സ്വദേശിയായ 24 കാരിയെയും 2 വയസ്സുള്ള കുട്ടിയെയുമാണ് കാണാതായിരുന്നത്. ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന്...
തിരൂരങ്ങാടി: വീട് പൊളിക്കുന്നതിനിടെ സ്ളാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ ബന്ധുക്കളായ മൂന്ന് പേർക്ക് പരിക്കേറ്റു. കൊടിഞ്ഞി റൂട്ടിൽ വെഞ്ചാലി കണ്ണാടിത്തടത്താണ് സംഭവം. മുഹമ്മദ് ഹാബിസ് (35), ബന്ധുക്കളായ...
പരപ്പനങ്ങാടി : താനൂർ ഒട്ടുമ്പുറം- കെട്ടുങ്ങൽ ബൈക്കും കാറും ഇടിച്ച് യുവാവ് മരിച്ചു. വള്ളിക്കുന്ന് ആനങ്ങാടി ബീച്ചിൽ താമസിക്കുന്ന മറക്കടവത്ത് അഫ്സൽ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച...
വള്ളിക്കുന്ന്: ചെന്നൈയിൽ നടക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടി വിളംബരം ചെയ്തുകൊണ്ട് വള്ളിക്കുന്ന് പഞ്ചായത്തിൽ നടന്ന ജാഥയ്ക്ക് സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖലി...
