NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KOTTAKKAL

  കോട്ടക്കൽ പുത്തൂർ ഇറക്കത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് ഇടിച്ചു കയറി  ഡ്രൈവർക്ക് ദാരുണാന്ത്യം. ശിവകാശി സ്വദേശി പാണ്ഡ്യരാജ് (25) ആണ് മരിച്ചത്.  ...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ തട്ടുകടകത്തി നശിച്ചു.  കോട്ടക്കൽ പുത്തനത്താണി തിരുന്നാവായ ജംഗ്ഷനില്‍ ആണ് സംഭവം. ബുധനാഴ്ച രാത്രിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിലെ ഗ്യാസ്...

ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി 25 വര്‍ഷത്തിന് ശേഷം കോട്ടക്കലില്‍ അറസ്റ്റില്‍. കോഴിക്കോട് പന്നിയങ്കര സ്വദേശി വെബ്ലി സലീമിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി,...

കോട്ടക്കല്‍ നഗരസഭയിലെ നഷ്ടപ്പെട്ട ഭരണം മുസ്ലിം ലീഗ് തിരിച്ച് പിടിച്ചു. പുതിയ ചെയര്‍പേഴ്‌സണായി ഡോ: ഹനീഷയെ തെരഞ്ഞെടുത്തു. സി.പി.എം കൗണ്‍സിലറുടെ പിന്തുണയോടെ ഏഴിനെതിരെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്...

  കോട്ടയ്ക്കൽ  410 കിലോഗ്രാം തൂക്കമുള്ള ഭീമൻ തിരണ്ടി മത്സ്യം ഇന്ന് കാവതിക്കളം ബൈപാസിൽ വിൽപനയ്ക്കെത്തും. കൊല്ലത്തുനിന്നു ലേലത്തിനെടുത്ത കൂറ്റൻ തിരണ്ടിയാണ് രാവിലെ പത്തോടെ ബൈപാസിലെത്തുന്നത്. ക്രെയിൻ...

1 min read

കോട്ടക്കൽ : 12 കിലോ കഞ്ചാവുമായി യുവാവും കാമുകിയും പിടിയിലായി. നിലമ്പൂർ അമരംപാലം കോട്ടയിൽ വീട്ടിൽ അബ്ദുൾ സലാം (38) ഇയാളുടെ കാമുകി വെസ്റ്റ് ബംഗാൾ സ്വദേശി...

മലപ്പുറം: ഇടിമിന്നലേറ്റ് 13കാരൻ മരിച്ചു. കോട്ടക്കൽ ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റ മകൻ ഹാദി ഹസൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം....

കോട്ടക്കൽ : വിദ്യാര്‍ത്ഥിയെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൊന്മള തലകാപ്പ് സ്വദേശി കടക്കാടന്‍ ഖാസിമിന്റെ മകന്‍ മുഹമ്മദ് ഹംദാനെ (13) ആണ് മരിച്ച...

കോട്ടക്കല്‍ : ചങ്കുവെട്ടിക്കടുത്ത് കുര്‍ബാനിയില്‍ കിണറ്റില്‍ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികള്‍ കിണറ്റില്‍ അകപ്പെട്ടു. എടരിക്കോട് പൊട്ടിപ്പാറ ചെവിടികുന്നന്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ അലി അക്ബര്‍, കോട്ടയ്ക്കല്‍ കൊഴൂര്‍...

കോട്ടക്കല്‍ ശിവക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് നടത്തിവന്ന ശാഖ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്. കോട്ടയ്ക്കല്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സബ് കളക്ടര്‍ സച്ചിന്‍...

error: Content is protected !!