മലപ്പുറം: വളാഞ്ചേരി- പ്രമുഖ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ചരിത്ര വിഭാഗം തലവനുമായിരുന്ന പ്രഫ. എൻ.കെ. മുസ്തഫ കമാൽപാഷ അന്തരിച്ചു. അസുഖബാധിതനായി വിശ്രമ ജീവിതം...
OBITURY
അബുദാബി: ഫുട്ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അച്ചാംതുരുത്തി സ്വദേശിയായ അനന്തുരാജ് (24) ആണ് മരിച്ചത്. പടിഞ്ഞാറെമാടില്‍ എ.കെ രാജുവിന്റെയും ടി.വി പ്രിയയുടെയും മകനാണ്...
യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. 2004മുതല്‍ യുഎഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ആദ്യത്തെ മുസ്ലിം അധ്യാപിക കാടേങ്ങൽ ആയിഷ (90) നിര്യാതയായി. പാലത്തിങ്ങൽ എ.എം.എൽ.പി സ്കൂളിലായിരുന്നു അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്നത്. ഭർത്താവ്: അബ്ദുല്ല മൗലവി ആലുവ. മക്കൾ: അബ്ദുറഹിമാൻ,...
തിരൂരങ്ങാടി: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമേശ് കരിപ്പറമ്പത്ത് (39 ) നിര്യാതനായി. ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. മൂന്നിയൂർ -കളിയാട്ടമുക്ക് പെരികൊല്ലൻ പുറായ എം.എച്ച് നഗർ സ്വദേശിയാണ്. തിരൂരങ്ങാടി...
പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. കാതോടു കാതോരം,...
തിരൂരങ്ങാടി: തിരൂരങ്ങാടി സ്വദേശിയായ യുവാവ് സലാലയിൽ നിര്യാതനായി. കോഴിച്ചെന മാമുബസാർ പരേതനായ കുഞ്ഞിമുഹമ്മദിൻ്റെ മകൻ മുഹമ്മദ് റഫീഖ് (46) ആണ് ഒമാനിലെ സലാലയിൽ മരണപ്പെട്ടത്. സ്ട്രോക്ക്...
നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. രമ്യ, സൗമ്യ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. രാജ്യസഭാ...
എറണാകുളം: കേരളീയ മുസ്ലിങ്ങളുടെ ആത്മീയരാഷ്ട്രീയ നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മയായി. എറണാകുളത്തെ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു. പുതിയ മാളിയേക്കല്‍ സയ്യിദ്...