NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

SOCIAL MEDIA

മുസ്ലീം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത സർക്കാർ തീരുമാനത്തിനെതിെര രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി...

കാന്‍ബെറ: സോഷ്യല്‍ മീഡിയയിലെ കളിയാക്കലുകളും ഭീഷണികളും തടയാന്‍ സുപ്രധാന നിയമം പാസാക്കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇതോടെ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മീം പേജുകള്‍ക്കും ഓസ്‌ട്രേലിയയില്‍ നിയന്ത്രണം വരും....

കുട്ടികള്‍ക്ക് എതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമ കേസുകളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) രാജ്യവ്യാപകമായി റെയ്ഡ് നടത്തി. ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍...

ലണ്ടൻ: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളിൽ 24 കാരിയായ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ്...

നമ്മുടെ ഫോണുകളിൽ ധാരാളം ആപ്പുകൾ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഇൻസ്റ്റാൾ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുമാണ്. എന്നാൽ, ഇതിൽ ഭൂരിഭാഗം ആപ്പുകളും നമ്മുടെ ഫോണിലുള്ള വിവരങ്ങൾ ചോർത്തുന്നതാണൊന്ന് പുറത്തുവരുന്ന...

  കാലിഫോര്‍ണിയ: ഫെയ്സ്ബുക്കിന്റെ പേരുമാറുമെന്ന അഭ്യൂഹങ്ങൾക്ക്  വിരാമം. മാതൃകമ്പനിക്ക് പുതിയപേരിട്ടു. 'മെറ്റ' ( Meta ) എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്...

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍...

വാഷിങ്ടണ്‍: സാമൂഹ്യ മാധ്യമമായ ഫെയ്‌സ്ബുക് അതിന്റെ ബ്രാന്റ് നെയിം മാറ്റാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. സാമൂഹ്യ മാധ്യമ കമ്പനി എന്ന അവസ്ഥയിൽ നിന്ന് അതിന്റെ പ്രവര്‍ത്തന മണ്ഡലം കൂടുതൽ...

  സമൂഹത്തിൽ ഭിന്നിപ്പും സ്പർദ്ധയും വളർത്തുന്ന രീതിയിലും യുവജനതയെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള റൂമുകൾ ക്ലബ് ഹൗസില്‍ സജീവമാകുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ സൈബർ ഷാഡോ പൊലീസിന്‍റെ ശക്തമായ...

  ഒൻപതാം ക്ലാസുകാരന്റെ ഓൺലൈൻ കളിഭ്രമം കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാലു ലക്ഷം രൂപ.  കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച മുഴുവൻ പണവും നഷ്ടപ്പെട്ടത്...