NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം പൂർത്തിയായപ്പോൾ മലപ്പുറം ജില്ലയിൽ ആകെ അപേക്ഷകരുടെ എണ്ണം 82,236 ആയി. എസ്.എസ്.എൽ.സി വിഭാഗത്തിൽ നിന്ന് 79,364 പേരാണ് അപേക്ഷ നൽകിയത്....

വളാഞ്ചേരിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച നിലയില്‍. വളാഞ്ചേരി കൊടുമുടി സ്വദേശി മണികണ്ഠൻ (49) ആണ് മരിച്ചത്. മീൻ പിടിക്കാനായി പോയതായിരുന്നു മണികണ്ഠൻ. പിന്നീട് പാടത്ത് മരിച്ച നിലയില്‍...

തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. തേക്കട സ്വദേശി ഓമനയാണ് (85) കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ ആയിരുന്നു കൊലപാതകം. ഓമനയുടെ മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു....

മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയായ ബിന്ദുവിനെ 20 മണിക്കൂർ പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എ എസ്ഐ പ്രസന്നന് സസ്പെൻഷൻ. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെതിയതിതിനെ...

വ്യാജ യുപിഐ പേയ്മെന്റ് ആപ്പുകൾക്കെതിരെ കേരള പോലീസ് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളുടെ വ്യാജ പതിപ്പുകൾ...

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലേർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടും...

പരപ്പനങ്ങാടി: 'ലഹരിയോട് നോ പറയാം... നാടിൻ്റെ നന്മക്കായി നമുക്ക് ഒരുമിക്കാം' എന്ന പ്രമേയത്തിൽ പാലത്തിങ്ങൽ ബി ടീം സൗഹൃദ കൂട്ടായ്മയുടെ സഹകരണത്തോടെ പരപ്പനാട് എമർജൻസി ടീം ചെയർമാൻ...

മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപ്തി കുറിക്കുന്ന മൂന്നിയൂർ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവത്തിന് ഇന്ന് (മേയ് 19) കാപ്പൊലിക്കും. ഈ വർഷത്തെ കളിയാട്ടം മേയ് 30 വെള്ളിയാഴ്ചയാണ് നടക്കുക. 17...

കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇന്ന് നാലു ജില്ലകളിലും നാളെ അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.   കോഴിക്കോട്, വയനാട്,...

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇതിന് പിന്നാലെ 83 കുട്ടികൾ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ...