NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

കോഴിക്കോട: താമരശ്ശേരി കൂടത്തായില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍(53) ആണ് മരിച്ചത്. കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം. മുകളിലേക്ക്...

കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വ്യാപാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്...

മലപ്പുറം: ചങ്ങരംകുളം പെരുമുക്കില്‍ കരോള്‍ സംഘത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കരോളുമായി ഇറങ്ങിയ 25ഓളം വരുന്ന...

  പരപ്പനങ്ങാടി : അമിതഭാരം കയറ്റി നിരത്തിലിറങ്ങിയ  വാഹനങ്ങൾക്കെതിരെ പരപ്പനങ്ങാടിയിൽ വിജിലൻസ് പരിശോധന നടത്തി. ജില്ലാ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി. ഫിറോസ് എം ഷഫീഖ്,...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടനും അവതാരകനുമായ ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്തു. നടിയും മോഡലുമായ യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ദേഹോപദ്രവം...

പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചത് മുത്തശ്ശി മരിച്ചതിന്‍റെ പിറ്റേദിവസം. കാസര്‍കോഡ് അമ്പലത്തറ ഇരിയ അബ്ദുള്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് ഇന്ന്...

ചെട്ടിപ്പടിയിൽ യുവാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. ആലുങ്ങൽ ബീച്ച് യാറത്തിങ്ങൽ വളപ്പില്‍ താമസിക്കുന്ന ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് ആണ് മരിച്ചത്. ചെട്ടിപ്പടി...

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് പ്രതിരോധ വാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ആദ്യം സ്വകാര്യ ആശുപത്രികളിലായിരിക്കും ഈ പ്രതിരോധ വാക്‌സിന്‍ ലഭ്യമാവുക. കോവിഡിന്റെ നാലാം തരംഗം ഉണ്ടാകുമെന്ന...

കോവിഡ് വ്യാപനം തടയാനുള്ള നടപടി ആരംഭിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ ഇന്ന് മുതല്‍ കോവിഡ് പരിശോധന തുടങ്ങും. ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ...

യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസുകളില്‍ അര്‍ഹമായ കണ്‍സഷന്‍ ടിക്കറ്റ് നല്‍കണമെന്ന് ഉത്തരവ്. കണ്‍സഷന്‍ ലഭ്യമാക്കാത്ത ബസുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന്...

error: Content is protected !!