NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

കോഴിക്കോട്: മദ്യം കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ട് മദ്യക്കുപ്പികൾ റോഡിൽ ചിതറിവീണു. കോഴിക്കോട് ഫറോക്ക് പഴയ പാലത്തിലാണ് സംഭവം. പാലത്തിൽ ഇടിച്ചതിനെത്തുടർന്നാണ് അമ്പതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി...

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം വീട്ടിലെത്തി...

ലോകകപ്പ് ഫുട്‌ബോള്‍ ആരവം കഴിഞ്ഞതോടെ കേരളത്തിലെ തെരുവുകളില്‍ ആരാധകസംഘം ഉയര്‍ത്തിയ എല്ലാ പ്രചാരണ ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്. നീക്കിയ...

ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍. കുമളിയിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെജി മനോജ് അസിസ്റ്റ്‌റന്റ് ഹരികൃഷ്ണന്‍...

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. എടവണ്ണ കല്ലിടുമ്പ് സ്വദേശിയും  സർവകലാശാല ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സ്റ്റഡീസ് രണ്ടാം വർഷ വിദ്യാർത്ഥിയുമായ ഹൈക്കു വീട്ടിൽ...

ഇടുക്കി: കൈയ്യില്ലെന്ന് പറഞ്ഞ് ഷർട്ടിനുള്ളിൽ കൈമറച്ച് ഭിക്ഷാടനം നടത്തിവന്നയാളെ പിടികൂടി പൊലീസ്. ഉദുമലൈ സ്വദേശി ഹക്കീമിനെയാണ് ഞായറാഴ്ച മറയൂര്‍ പോലിസ് പിടികൂടിയത്. തമിഴ്നാട് ഉദുമലൈയില്‍ നിന്നാണ് ഇയാൾ...

കണ്ണൂരിൽ ഫൂട്ബോൾ മത്സരത്തെ ചൊല്ലിയുള്ള തർക്കത്തിൽ 4 പേർക്ക് പരിക്കേറ്റു. ഒരാളുടെ കാലിന് വെട്ടേറ്റു. പള്ളിയാം മൂലയിലാണ് പ്രശനം ഉണ്ടായത്. അലക്സ് , അനുരാഗ് , നകുലൻ...

2022 ഫിഫ ലോകകപ്പിൽ മുത്തമിട്ട് അർജന്റീന. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട...

കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്‌നാട്ടില്‍ കൊണ്ടു പോയി തള്ളുന്നതിനെതിരെ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണല്‍. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കൊടുവില്‍ സ്വമേധയായാണ് കോടതി കേസെടുത്തിരിക്കുന്നത്....

തൃശൂർ: ഡോഗ് ഷോയ്ക്കിടെ മരം കടം പുഴകിവീണ് മൂന്ന് പേർക്ക് പരിക്കേറ്റു. മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ നടന്ന ഡോഗ് ഷോയ്ക്കിടെയാണ് കൂറ്റൻ വാകമരം കടപുഴകിവീണത്. അപകടത്തിൽ...

error: Content is protected !!