താനൂരില്‍ 22 പേരുടെ ജീവന്‍ കവര്‍ന്ന ബോട്ടപകടത്തില്‍ ബോട്ടുടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസര്‍ ഒളിവില്‍പ്പോയിരുന്നു. നേരത്തെ ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക്...
NEWS
താനൂർ ബോട്ടപകടത്തിൽ ഒരു കുടുംബത്തിൽനിന്ന് മരിച്ച 11 പേരെ ഒരു ഖബറിൽ അടക്കം ചെയ്തു. പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബത്തിലെ 11 പേരെയാണ് ഒരേ ഖബറിൽ അടക്കം ചെയ്തത്...
കേരളത്തെ ഞെട്ടിച്ച പരപ്പനങ്ങാടി തൂവല്‍ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ ഒരു കുടുംബത്തിലെ 14 പേര്‍ ഉള്‍പ്പെടുന്നതായാണ്...
താനൂരിലെ ബോട്ട് അപകടത്തിൽ പ്രതികരിച്ചു രക്ഷപ്പെട്ട യുവാവ്. അരക്കിലോമീറ്റർ പിന്നിട്ടതോടെ ബോട്ട് ഇടതുവശത്തേക്ക് ചരിയുകയും പിന്നാലെ തലകീഴായി മറിയുകയും ആയിരുന്നുവെന്ന് താനൂർ സ്വദേശിയായ ഷഫീഖ് പറയുന്നു.. ബോട്ടിലുണ്ടായിരുന്ന...
മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയിൽ...
താനൂരിലുണ്ടായ ബോട്ടപകടത്തിൽ നാളെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും...
മലപ്പുറം: പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങി. ഇതിനകം മരണം 21 ആയതായി റിപ്പോർട്ട്. മരിച്ചവരിൽ തിരിച്ചറിഞ്ഞവർ :- മരിച്ചവരിൽ തിരിച്ചറിഞ്ഞവർ പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ...
മലപ്പുറം: പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങി. 13 ഓളം പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും...
താനൂർ: തൂവൽ തീരത്ത് ബോട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. താനൂരിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി പൂരപ്പുഴയിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ...
കോഴിക്കോട്: ഡീസൽ എൻജിനുകളിലെ പുകനിയന്ത്രണവുമായി ബന്ധപ്പെട്ട പരീക്ഷണ ഗവേഷണ പ്രബന്ധത്തിന് മലയാളിശാസ്ത്രജ്ഞന് അന്താരാഷ്ട്രപുരസ്കാരം. കണ്ണൂർ മുഴുത്തടം സ്വദേശി ഡോ. ആനന്ദ് ആലമ്പത്താണ് പുരസ്കാരം നേടിയത്. പെൻസിൽവേനിയ ആസ്ഥാനമായി...
