NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പരപ്പനങ്ങാടി : കേരള നദ് വത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന തല മദ്റസാ സർഗ്ഗമേള പരപ്പനങ്ങാടി എസ്എൻഎം ഹയർ സെക്കൻഡറി...

കോഴിക്കോട് : ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ടോൾ പിരിവിന്റെ ട്രയൽ റണ്ണിന് ഇന്ന് (വ്യാഴാഴ്ച) തുടക്കമാവും. കുറച്ചു...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി  കേസ് എടുക്കും . പിഎംഎൽഎ നിയമപ്രകാരം കേസെടുക്കുന്നതോടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർധൻ, പങ്കജ്...

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക വിപ്ലവത്തിന് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന...

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തടവ് ചാടി ഒരാഴ്ച പിന്നിട്ടിട്ടും പോലീസിന് കണ്ടെത്താനായില്ല. ഡിസംബർ മാസാവസാനം ശുചിമുറിയുടെ ഭിത്തി തുരന്ന്...

  സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുവയസ്സുകാരി കൂടി മരിച്ചു. ഇതോടെ ഒരു മലയാളി കുടുംബത്തിലെ മരണസംഖ്യ അഞ്ചായി ഉയർന്നു....

മലപ്പുറം : പ്രണയാഭ്യർഥന നിരസിച്ചെന്ന പേരിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. പാലക്കാട് ചിറ്റൂർ നല്ലേപ്പള്ളി അശ്വിനെ (25)യാണ് മലപ്പുറം പൊലീസ് പാലക്കാടുവച്ച് അറസ്റ്റ് ചെയ്‌തത്. മലപ്പുറം...

കുഞ്ഞുപ്രായത്തിൽ അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുരുന്നുകൾക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി. അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്‌സാനയുടെയും...

  "മനുഷ്യർക്കൊപ്പം" എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്ര ഇന്ന് മലപ്പുറം ജില്ലയിൽ പ്രവേശിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ്...

കോഴിക്കോട്  നഗരത്തിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി എംഡിഎംഎയുമായി വിമുക്തഭടൻ ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. നഗരത്തിലെ മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളജ് പൊലീസും ഡാൻസഫും...