NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

kozhikode

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയും രക്ഷിക്കാൻ ചാടിയ രണ്ടു സ്ത്രീകളും ഉൾപ്പെടെ കോഴിക്കോട് മൂന്നു പേർ മുങ്ങിമരിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരിയിലെ പുളിക്കമണ്ണ് എന്ന കടവിലാണ് സംഭവമെന്ന്...

കോഴിക്കോട്: സ്‌ഫോടക വസ്തുക്കൾ കോഴിക്കോടുള്ള റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽപ്പെട്ട വലിയപറമ്പ്-തോണ്ടയില്‍ റോഡില്‍ പഞ്ചായത്ത് റോഡിന് സമീപത്താണ് സ്‌ഫോടക വസ്തുക്കൾ കണ്ടത്....

സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.   എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്.   കോഴിക്കോട്...

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് അമിത നിരക്ക് ഇടാക്കാൻ എയർ ഇന്ത്യ ഒരുങ്ങിയോതോടെ പ്രതികരിച്ച് മന്ത്രി വി. അബ്ദുറഹ്‍മാൻ. എയർ ഇന്ത്യക്കെതിരെ വിമർശനം ഉയർത്തിയ മന്ത്രി കേന്ദ്ര...

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടി തുക ടിക്കറ്റ് നിരക്കിനായി നൽകണം. 1,65,000 രൂപയാണ് വിമാനക്കൂലിയായി കരിപ്പൂരിൽ നിന്ന്...

കോഴിക്കോട്:  കടലില്‍ച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ കുറ്റിയാടി സ്വദേശിനിയായ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്ന് കേരള പൊലീസ്.   കോഴിക്കോട് കുറ്റിയാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ...

കടലുണ്ടി : നിയന്ത്രണം വിട്ട കാർ പൂർണ്ണ ഗർഭിണിയായ കാൽനടയാത്രക്കാരിയെ ഇടിച്ച് ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. കടലുണ്ടി കടവ്...

കോഴിക്കോട്: അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നും എം ടി വാസുദേവൻ നായർ. ആൾക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാമെന്നും പറഞ്ഞു. കോഴിക്കോട്...

കോഴിക്കോട്: കൊടുവള്ളി മാനിപുരത്തിനടുത്ത് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ കോളജ് വിദ്യാർഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്‍റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്.  ...

കോഴിക്കോട് നന്തിയിൽ കടലിൽ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയ രണ്ട് തൊഴിലാളികളിൽ ഒരാളെയാണ് കാണാതായത്.   റസാഖ്‌ പീടികവളപ്പിൽ, തട്ടാൻകണ്ടി അഷ്‌റഫ്‌ എന്നിവരാണ്...