ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ വീണ്ടും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. തിരൂരങ്ങാടി ചെറുമുക്കിലെ റൈസ് & ഓയില്‍...
FOOD
ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337...
തിരുവനന്തപുരം: വെളിച്ചെണ്ണയും അരിയും ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വില കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചെന്ന് സർക്കാർ. സപ്ലൈകോ വഴി സബ്സിഡി ഇനത്തിൽ നൽകുന്ന ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് ഓണത്തിനു...
വ്യക്തി വൈരാഗ്യം കൊണ്ട് കൂട്ടുകാരനെ കൊല്ലാൻ കട്ടൻ ചായയില്‍ വിഷം കലർത്തിയ യുവാവ് അറസ്റ്റിലായി. വണ്ടൂർ കളപ്പാട്ടുകുന്ന് സ്വദേശി അജയ് ആണ് പിടിയിലായത്. വണ്ടൂർ കാരാട് വടക്കുംപാടം...
കുത്തനെ ഉയർന്ന വെളിച്ചെണ്ണവില പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടൽ ലക്ഷ്യംകാണുന്നു. പൊതുവിപണിയിൽ ലിറ്ററിന് 450 രൂപയ്‌ക്കുമുകളിൽ വില വന്നത് നിലവിൽ 390 രൂപയിലേക്ക് താഴ്‌ന്നു. സംസ്ഥാനത്തെ...
ഓണക്കാലം ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. കൃഷിവകുപ്പ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. പച്ചമുളക്, വെളുത്തുള്ളി, ക്യാരറ്റ്,...
ഷവർമയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ 'ഓപ്പറേഷൻ ഷവർമ' പരിശോധനയിൽ മലപ്പുറം ജില്ലയിലെ 31 സ്ഥാപനങ്ങൾക്ക് പിഴ ചുമത്താൻ ശുപാർശ നൽകി. 136 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ...
ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന എൻജിൻ ഓയിലിന് തമിഴ്‌നാട്ടിൽ നിന്ന് വൻ ഡിമാൻഡ് വർധിക്കുന്നു. വെളിച്ചെണ്ണയുൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുതിച്ചുയർന്നതോടെയാണ് ഈ പ്രതിഭാസം. ഇത് ഉപയോഗിച്ച എൻജിൻ...
ഇത്തവണയും ഓണത്തിന് മഞ്ഞ കാര്‍ഡുടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകും....
പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി എണ്ണ- മധുര പലഹാരങ്ങൾക്ക് പൊതു ഇടങ്ങളിൽ ഇനിമുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെതാണ് നിർദ്ദേശം. ലഘു ഭക്ഷണങ്ങളിൽ അടങ്ങിയിരുന്ന എണ്ണയും...