അഹ്മദാബാദ്: എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായി സ്ഥിരീകരണം. നാല് മെഡിക്കൽ ബിരുദ വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റുമാണ്...
DEATH
നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും മനുഷ്യാവകാശ കമ്മീഷൻ...
ചേളാരി ദേശീയപാതയിൽ കോഹിനൂരിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. KNRC യുടെ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലിരുന്ന നിലമ്പൂർ...
വഴിക്കടവിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. ആമാടൻ സുരേഷ് , ശോഭ...
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റു. തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. കുടുംബം...
പരപ്പനങ്ങാടി : മുൻ ഉപമുഖ്യമന്ത്രി അവുഖാദർ കുട്ടി നഹയുടെ മകളും മുൻമന്ത്രി അബ്ദുറബിൻ്റെ സഹോദരിയുമായ ആയിശ ബീവി നിര്യാതയായി. പരപ്പനങ്ങാടി ബീച്ച് റോഡ് കുന്നത്തു ഹൗസിൽ...
പരപ്പനങ്ങാടി : പാലത്തിങ്ങൽ ചുഴലി പാലത്തിനു സമീപം പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഉച്ചക്ക് 12.30 ഓടെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. നാട്ടുകാരും പോലീസും താനൂർ...
പരപ്പനങ്ങാടി: പരപ്പനങ്ങാടി അട്ടകുഴിങ്ങര പുഴയില്‍ കണ്ടത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സൈദലവി കടലുണ്ടി പുഴയില്‍ അപകടത്തില്‍പെട്ടത്....
താനൂർ: പലഹാരം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മകളുടെ വിവാഹത്തലേന്ന് മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിനു സമീപം സൈനബ (44) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ചായ...
പരപ്പനങ്ങാടി : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്സ് ഓട്ടോ ഇടിച്ചു മരിച്ചു. പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി കള്ളിത്തൊടി...