തിരുവനന്തപുരം: കഴക്കൂട്ടത്ത് കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. കഴക്കൂട്ടം ഇൻഫോസിസിന് സമീപമായിരുന്നു അപകടം. സ്കൂട്ടർ യാത്രികനായ രാജേഷ് (36) മകൻ ഋത്വിക്...
ACCIDENT
മുൻ മിസ് കേരള അൻസി കബീർ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ (26) എന്നിവർ വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവർ...
വയനാട് ചുരത്തിൽ ഒന്നാംവളവിനു സമീപം യുവതി സഞ്ചരിച്ച സ്‌കൂട്ടർ താഴേക്ക് മറിഞ്ഞു. സ്കൂട്ടർ ഓടിച്ചിരുന്ന ചെമ്പുകടവ് സ്വദേശി സ്മിത അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. 30...
മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച വാഹനം തിരുവല്ല ബൈപാസില്‍ അപകടത്തില്‍പെട്ടു. ആര്‍ക്കും പരുക്കില്ല. അമിത വേഗത്തിലെത്തിയ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണംവിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. രാവിലെ...
താനൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാലത്തിൽ നിന്നും മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന 15 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ആറരയോടെയാണ് തിരൂരിൽ നിന്നും താനൂരിലേക്ക്...
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാല് കുട്ടികളുടേയും രണ്ട് മുതിര്‍ന്നവരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കല്ലുപുരയ്ക്കല്‍ സിയാദിന്റെ ഭാര്യ ഫൗസിയ (28), ഇവരുടെ മക്കളായിട്ടുള്ള അമീന്‍...
കോഴിക്കോട് : കനാലിൽ കുളിക്കാനിറങ്ങിയ കുട്ടികളെ അപകടത്തിൽ രക്ഷപെടുത്തിയ എസ്ഡി.പി.ഐ.പ്രവർത്തകൻ മുങ്ങി മരിച്ചു. കുറ്റ്യാടി മണ്ഡലം വില്യപ്പള്ളിയിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ഷഹീര്‍ (ചേരിപ്പൊയിലെ...
താനൂർ: തയ്യാല തട്ടത്തലം ഓട്ടോ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു ഓട്ടോ ഡ്രൈവർ മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി ചക്കിട്ടക്കണ്ടി കുഞ്ഞിമുഹമ്മദ് (58) ആണ്...
കോട്ടയം /മലപ്പുറം : ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസ്സുകാരൻ ട്രെയിനിൽനിന്നു വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ...
കണ്ണൂർ: വീടിന്റെ മച്ച് തകര്‍ന്നു വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് മില്‍മക്ക് സമീപം കൊയ്‌ലി പവിത്രന്റെ ഭാര്യ വസന്ത (62)യാണ് മരിച്ചത്. മച്ച് നിർമിച്ച മരംകൊണ്ടുള്ള...