NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

venniyur

തിരൂരങ്ങാടി: വിവാഹവാഗ്ദാനം നൽകി യുവതിയെ വാടക ക്വാർട്ടേഴ്‌സുകളിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയും അഞ്ച് പവൻ സ്വർണം കൈക്കലാക്കുകയും ചെയ്ത കേസിൽ യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു.  ...

മണ്ണാര്‍ക്കാട് വാഹനാപകടത്തില്‍ പരിക്കേറ്റ വെന്നിയൂർ സ്വദേശി മരിച്ചു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന വെന്നിയൂർ കപ്രാട് സ്വദേശി തണ്ടാംപറമ്പിൽ അപ്പുണിയുടെ മകൻ രാമചന്ദ്രൻ...

തിരൂരങ്ങാടി: വെന്നിയൂർ ദേശീയപാതയിൽ വെന്നിയൂർ മില്ലിന് സമീപം ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വെന്നിയൂർ ജുമാമസ്ജിദിലെ ഇമാമായ സൈതലവി...

  തിരൂരങ്ങാടി: ദേശീയ പാത വെന്നിയൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ചികിത്സയിലായിരുന്ന വെന്നിയൂർ കൊടിമരം സ്വദേശി കൊഴിഞ്ഞി പറമ്പിൽ ചന്ദ്രൻ 60 വയസ്സ് മരണപെട്ടു. സിപിഐഎം...

തിരൂരങ്ങാടി:  ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്കേറ്റു. ദേശീയപാത വെന്നിയൂർ കൊടിമരത്ത് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം....

  തിരൂരങ്ങാടി: വീട്ടുവളപ്പിലെ കിണറ്റിൽ 62 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വെന്നിയൂർ കപ്രാട് തച്ചമാട് സ്വദേശി പരേതനായ പടിഞ്ഞാറേ പുരക്കൽ ആറുമുഖൻ്റെ ഭാര്യ കാർത്തിയായനി (62...

തിരൂരങ്ങാടി: അഞ്ചു വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിലായിരുന്ന യുവ പണ്ഡിതൻ മരിച്ചു.വെന്നിയൂർ കൊടിമരം സ്വദേശി ആറാട്ടു തൊടിക സൈദലവി മുസ്ലിയാരുടെ മകൻ മുശ്താഖ്...

  തിരൂരങ്ങാടി : കടലുണ്ടി പുഴയിൽ യുവാവ്ഒഴുക്കിൽപെട്ടു മരിച്ചു. തെന്നല അറക്കൽ സ്വദേശി നെച്ചിയിൽ അബ്ദുറസാക്കിന്റെ മകൻ സമീറാണ് (20) മരിച്ചത്.   വെന്നിയൂരിന് സമീപം പെരുമ്പുഴ...