NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Robbery

താനൂര്‍: മലപ്പുറം താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വര്‍ണമാണ് കവര്‍ന്നത്.   മേയ് മൂന്നാം...

കൊച്ചി: യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും നഷ്ടമായി....

കണ്ണൂർ: തലശ്ശേരി ചിറക്കരയിൽ വയോധികയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു.   ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രണ്ടംഗ സംഘമാണ് മോഷണം...

പരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടിയില്‍ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്നും അടക്ക മോഷ്ടിച്ചു.   വാക്കയില്‍ മനോജ് കുമാറിന്റെ കടയില്‍ നിന്നാണ് 75 കിലോയ്ക്ക് മുകളില്‍ പൊളിച്ച്...

പരപ്പനങ്ങാടി : കടക്കാരനെ കബളിപ്പിച്ച് പണവും സാധനങ്ങളും കവർന്നു. ഉള്ളണം തയ്യിലപ്പടിയിലെ കെ.ടി. സ്റ്റോർ എന്ന കടയിൽ ഉച്ചക്ക് 2.50 നും മൂന്ന് മണിക്കുമിടയിലാണ് സംഭവം. കടലിലേക്ക്...

തിരൂരങ്ങാടി : ചെമ്മാട്ട് വീടിൻ്റെ അടക്കാൻ മറന്ന ജനൽ വഴി മോഷണം, 11 പവനും 10,000 രൂപയും കവർന്നു. ചെമ്മാട് എക്‌സ്ചേഞ്ച്‌ റോഡിലെ പി.ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം...

  പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കൾ വിലസുന്നു. ഒരുമാസത്തിനിടെ കടകളിലും വീടുകളിലുമായി ചെറുതും വലുതുമായ  നിരവധി മോഷണങ്ങളാണ് നടന്നത്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ...

കോട്ടയ്ക്കൽ : അരിച്ചോൾ, നിരപറമ്പ്, കൂരിപ്പറമ്പ് എന്നിവിടങ്ങളിലെ പള്ളികളിൽ മോഷണം പതിവാക്കിയ ആൾ പിടിയിൽ. ഒതുക്കുങ്ങൽ കൊളത്തുപ്പറമ്പ് മുഹമ്മദ് ഷരീഫാണ് ഇന്നലെ രാവിലെ നിരപ്പറമ്പ് പള്ളിയിലെ നേർച്ചപ്പെട്ടി...

ബേക്കറിയിൽ മോഷണം. കടയിലെ സാധനങ്ങളും ധർമ്മപ്പെട്ടിയിലുണ്ടായിരുന്നു പണവും മോഷണം പോയിട്ടുണ്ട്. പരപ്പനങ്ങാടി റെയിൽവേ അണ്ടർബ്രിഡ്ജിന് സമീപത്തെ അമ്മാറമ്പത്ത് മുഹമ്മദ് ഇഖ്ബാലിന്റെ എ ആർ ബേക്കറിയിലാണ് മോഷണം നടന്നിരിക്കുന്നത്....

  കോഴിക്കോട് :നരിക്കുനി എംസി ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നു കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതി ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും കൂട്ടാളികളും പിടിയിൽ. നിലമ്പൂർ...