മതസ്ഥാപനത്തിന്റെ പേരിൽ സംഭാവന പിരിക്കാനെത്തി കാര്യങ്ങൾ മനസ്സിലാക്കി വെച്ച് രാത്രി വീട്ടിൽ സൂക്ഷിച്ച കുരുമുളക് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. രണ്ടത്താണി വലിയക്കത്തൊടി ഫസൽ പൂക്കോയ തങ്ങളെ...
PARAPPANANGADI
പരപ്പനങ്ങാടി: വാട്സാപ്പിലൂടെ പരിചയപ്പെട്ട് വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിനെ വിവാഹം ചെയ്യാൻ സന്നദ്ധത അറിയിച്ചുകൊണ്ട് പണം തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ ആനമങ്ങാട്...
പരപ്പനങ്ങാടി: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങൽ മൊയ്തീൻ്റെ മകൻ ബീരാൻകുട്ടി (കോയ - 52) യാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് ചെട്ടിപ്പടി-...
പരപ്പനങ്ങാടി: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.പി.എച്ച് റോഡ് ഹിദായ നഗറിലെ പുളിക്കലകത്ത് അബ്ദുറഹ്മാൻകുട്ടി (58) ക്കാണ് ദേഹമാസകലം കുത്തേറ്റത്. വീട്ടിൽ നിന്നും ഇറങ്ങി...
ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് പരപ്പനങ്ങാടി പോലീസിന് കൈമാറും. സംഭവംനടന്നത് പരപ്പനങ്ങാടി പോലീസ്‌സ്റ്റേഷൻ പരിധിയിലായതിനാലാണിത്. പരപ്പനങ്ങാടി സ്വദേശികളായ നെടുവ പുത്തരിക്കൽ തയ്യിൽവീട്ടിൽ മുനീർ (40),...
പരപ്പനങ്ങാടി: പൊതുജനങ്ങളിൽ സമ്പൂർണ പ്രഥമശുശ്രൂഷയെ കുറിച്ച് ബോധവത്കരണവും പരിശീലനവുമായി ട്രോമാകെയർ പരപ്പനങ്ങാടിയിൽ ക്ലാസുകൾ തുടങ്ങി. ശ്വാസംനിലച്ചാൽ, തീ പൊള്ളലേറ്റാൻ ,ഷോക്കടിച്ചാൽ, അപസ്മാരം, ശരീരം മുറിഞ്ഞാൽ, ശരീരത്തിലേക്ക് എന്തെങ്കിലും...
പരപ്പനങ്ങാടി: തിരൂരിൽ വെച്ച് നടന്ന കേരള സംസ്ഥാന അമേച്വർ ബോക്സിങ് അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് ഓപ്പൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പരപ്പനാട് വാക്കേസ് ക്ലബ്ബ് താരം എസ്....
മലപ്പുറം പരപ്പനങ്ങാടിയില്‍ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ നെടുവാ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തു. പേരാമ്പ്രയില്‍ നിന്ന് ബന്ധു വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു...
പരപ്പനങ്ങാടി : സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇങ്ങാപ്പുഴ സ്വദേശി ചരുവിളപ്പുറത്ത് അലാവുദ്ദീൻ (47) എന്നയാളെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ...
പരപ്പനങ്ങാടി: സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി....