പരപ്പനങ്ങാടി : യുവതിയെയും രണ്ടുമക്കളെയും കാണാതായി. പാലത്തിങ്ങൽ റൂബിയ (30), മക്കളായ മുഹമ്മദ് നസൽ (11), മുഹമ്മദ് ഹിഷാം (9) എന്നിവരെ പാലത്തിങ്ങലെ വീട്ടിൽ നിന്നും കാണാതായത്....
PARAPPANANGADI
ബേക്കറിയിൽ മോഷണം. കടയിലെ സാധനങ്ങളും ധർമ്മപ്പെട്ടിയിലുണ്ടായിരുന്നു പണവും മോഷണം പോയിട്ടുണ്ട്. പരപ്പനങ്ങാടി റെയിൽവേ അണ്ടർബ്രിഡ്ജിന് സമീപത്തെ അമ്മാറമ്പത്ത് മുഹമ്മദ് ഇഖ്ബാലിന്റെ എ ആർ ബേക്കറിയിലാണ് മോഷണം നടന്നിരിക്കുന്നത്....
പരപ്പനങ്ങാടി : സംസ്ഥാന സർക്കാരിന്റെ 10 കോടിയുടെ മൺസൂൺ ബമ്പര്‍ ലോട്ടറി ഭാഗ്യം കടാക്ഷിച്ചത് പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ അംഗങ്ങൾക്ക്. ഹരിത കർമസേനയിലെ പതിനൊന്ന് പേർ പങ്കിട്ടെടുത്ത...
പരപ്പനങ്ങാടി: കടലാക്രമണ പ്രദേശങ്ങൾ സന്ദർശിക്കുവാനും പ്രാർഥന നടത്തുന്നതിനുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അരയൻകടപ്പുറം മഹല്ലിലെ ചാപ്പപ്പടി കടപ്പുറത്തെത്തി. മഹല്ല് കമ്മിറ്റി ഭാരവാഹികൾ, ഖത്വീബ്,...
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഹാർബർ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടിയിൽ നടന്ന തിരൂരങ്ങാടി നിയോജകമണ്ഡലം തീരസദസ്സിലാണ് മന്ത്രിയുടെ പ്രഖ്യാപനം. 113 കോടി...
പരപ്പനങ്ങാടി മുനിസിപ്പൽ ഇരുപതാം ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്തിന്റെ വാട്ട്സ്ആപ്പ് വോയിസുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കൗൺസിലറോട് വിശദീകരണം ചോദിക്കുന്നതിന് പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റി...
പരപ്പനങ്ങാടി : സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസംഗം നടത്തിയ പരപ്പനങ്ങാടി നഗരസഭ ഇരുപതാം ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്തിനെതിരെ പരപ്പനങ്ങാടി പോലീസ്...
മലപ്പുറം : സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ, പ്രവർത്തനരംഗത്തെ നിസ്വാർത്ഥ സേവനത്തിന് മലപ്പുറം പരപ്പനങ്ങാടി സ്വദേശി എം.എ. കബീറിന് ഡോക്ടറേറ്റ് ലഭിച്ചു. അമേരിക്കയിലെ വാഷിങ്ടൺ മസ്സാച്ചുസെറ്റ്ച്ച് അന്താരാഷ്ട്ര ആസ്ഥാനമായും,...
മലപ്പുറം : ട്രെയിൻ യാത്രക്കിടെ പരപ്പനങ്ങാടി സ്വദേശിക്ക് കുത്തേറ്റു. ചിറമംഗലം സ്വദേശി ദേവദാസൻ (46) നാണ് ഷൊർണൂരിൽ വെച്ച് കുത്തേറ്റത്. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം....
പരപ്പനങ്ങാടി : റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ മാരകമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി. വേങ്ങര ചേറൂർ സ്വദേശി ആലുങ്ങൽ വീട്ടിൽ ...