NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

parappananagdi

  പരപ്പനങ്ങാടി: നിരവധി മോഷണക്കേസുകള്‍ നടത്തിയശേഷം മുങ്ങിനടക്കുന്ന പ്രതിയെ പോലീസ് തിരയുന്നു. പ്രതിയുടെ ചിത്രം പരപ്പനങ്ങാടി പോലിസ് പുറത്തുവിട്ടു. കഴിഞ്ഞദിവസം പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനടുത്തുള്ള വീട്ടില്‍ ഉറങ്ങിക്കിടന്ന...

  പരപ്പനങ്ങാടി: കീരനെല്ലൂര്‍ ന്യൂകട്ട് കനാലിലൂടെയും കടലുണ്ടിപ്പുഴയിലൂടെയും ഒഴുകിയെത്തിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍. ന്യൂകട്ട് പാലം, പാലത്തിങ്ങല്‍ പാലം എന്നിവിടങ്ങളില്‍ അടിഞ്ഞുകൂടിയ മരത്തടികളും,...

പരപ്പനങ്ങാടി നഗരസഭ പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്് ലാപ്പ്‌ടോപ്പും വയോധികര്‍ക്ക് കട്ടിലുകളും വിതരണം ചെയ്യുന്നു. പട്ടികവിഭാഗത്തില്‍പ്പെട്ട 13 പ്രൊഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പും 165 വയോധികര്‍ക്ക് കട്ടിലുകളും കൈമാറും....

1 min read

പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തലയിലെ മീന്‍കുഴി തോടിന്റെ സംരക്ഷണത്തിനായി കയര്‍ഭൂവസ്ത്രം വിരിച്ചു. ആലപ്പുഴയില്‍ നിന്നെത്തിച്ച കയര്‍ ഭൂവസ്ത്രം രണ്ട് ദിവസങ്ങളിലായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ തോടിന്റെ ഇരുവശങ്ങളിലും വിരിച്ചത്. പരപ്പനങ്ങാടി...

പരപ്പനങ്ങാടി: ഉള്ളണം ഫിഷറീസ് ഫാം നവീകരണ പദ്ധതിയിൽ അഴിമതിയുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പുറത്ത് വിടനാമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ്...

തിരൂരങ്ങാടി പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂകട്ടില്‍ ലോക്ക് കം റഗുലേറ്ററിന് പദ്ധതി. ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാകുന്ന വിധത്തില്‍ ലോക്ക് കം റഗുലേറ്റര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ തുടങ്ങി. പൂരപ്പുഴയില്‍ നിന്ന്...

പരപ്പനങ്ങാടി: മുൻസിപ്പൽ ചെയർമാൻ്റെ ഓഫീസിൽ വെച്ച് ലീഗ് പ്രതിഷേധ ക്യാംമ്പയിൻ ഉത്ഘാടനം നടത്തിയതിനെതിരെ സി.പി.എം പ്രതിഷേധിച്ചു. ഇന്നലെ സംസ്ഥാന സർക്കാറിനെതിരെ മുസ്ലീം ലീഗ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ...

പരപ്പനങ്ങാടി : മലപ്പുറം ജില്ലയോടുള്ള ബഡ്ജറ്റിലെ അവഗണനയ്ക്കെതിരെ മുസ്‌ലിംലീഗ് കമ്മിറ്റി നടത്തുന്ന സേവ് മലപ്പുറം  ക്യാമ്പയിന്റെ പരപ്പനങ്ങാടി മുനിസിപ്പൽ തല ഉദ്ഘാടനം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമായ പരപ്പനങ്ങാടി ഹാര്‍ബര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പ്രവൃത്തി വിലയിരുത്തിയ മന്ത്രി...

1 min read

പരപ്പനങ്ങാടി :  കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) പ്രകാരം, പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിനോടനുബന്ധിച്ചുള്ള കൽപ്പുഴ നവീകരണ പദ്ധതിയിൽ അഴിമതി ആരോപണത്തിൽ...

error: Content is protected !!