NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷിക്കും. സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി.   സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ...

  വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ, ആള്‍ദൈവമെന്ന പേരില്‍ പ്രശസ്തനായ സന്തോഷ് മാധവന്‍ മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.   സാമ്പത്തിക തട്ടിപ്പ്...

പുതുച്ചേരിയില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഓടയില്‍ കണ്ടെത്തി. പുതുച്ചേരി സോലൈ നഗറിലാണ് സംഭവം നടന്നത്.  ശനിയാഴ്ചയാണ് ഒന്‍പത് വയസുകാരിയായ ആരതിയെ കാണാതായത്....

പൊന്നാനി : പുഴമ്പ്രം പറയകോളനിക്ക് സമീപത്തെ കലുങ്കിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. സമീപത്ത് ഫുട്‌ബോൾ കളിക്കുകയായിരുന്ന കുട്ടികളാണ് തിങ്കളാഴ്ച  വൈകീട്ട് നാലോടെ ചാക്കിൽ കെട്ടിയ നിലയിൽ തലയോട്ടി...

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിലെ സമരത്തിൻ്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലാണ് ഒന്നാംപ്രതി. അബിൻ വർക്കി...

എടപ്പാളില്‍ സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാർത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടർ അറസ്റ്റില്‍. കോഴിക്കോട് - തൃശൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ഹാപ്പി...

പരപ്പനങ്ങാടി :  37 കാരിയുടെ അണ്ഡാശയത്തിൽ നിന്നും  6.33 കിലോ ഗ്രാം  തൂക്കമുള്ള മുഴ നീക്കം ചെയ്തു.   പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലെ സ്ത്രീരോഗ വിദഗ്ദ്ധ ഡോ.റജീന മുനീറിന്റെ...

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളില്‍ ചൂട് കനക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.   കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,...

വാഹന പരിശോധനക്കിടെ 28 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.   രണ്ടുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി പള്ളപ്രം പാലക്കവളപ്പില്‍ ഫാറൂഖ്...

കണ്ണൂരില്‍ സിപിഎം നേതാവ് പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതി ഒഴികെയുള്ള മറ്റെല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കേസിലെ പ്രതികളും സര്‍ക്കാരും സമര്‍പ്പിച്ച...

You may have missed

error: Content is protected !!