പി എസ് സി നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. നാളെ ഓൺലൈനായി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന ഓഎംആർ പരീക്ഷകളും...
NEWS
തിരുവനന്തപുരം വിതുരയിൽ വൈദ്യുതഘാതമേറ്റ് യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി സ്വദേശി സനോഫർ (24) ആണ് മരിച്ചത്. നബിദിനാഘോഷത്തിന്റെ ഭാഗമായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ് അപകടമുണ്ടായത്. സീരിയൽ ലൈറ്റ്...
പൊതു പ്രവർത്തകൻ ഗീരീഷ് ബാബുവിനെ മരിച്ച നിലിൽ കണ്ടെത്തി. കളമശേരിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയിരുന്നതായാണ് വിവരം....
തിരൂരങ്ങാടി : നാലു ദിനരാത്രങ്ങള വിജ്ഞാനത്തിലും പ്രവാചകാനുരാഗത്തിലും ധന്യമാക്കി കുണ്ടൂർ ഉസ്താദ് ഉറൂസിന് ഭക്തി നിർഭരമായ സമാപനം. കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാരുടെ 18 > മത്...
നിപ രോഗബാധ സംശയിച്ച് പരിശോധനക്കയച്ച 41 സാംമ്പിളുകള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണ്, ഇനി...
പരപ്പനങ്ങാടി : 'സ്വീറ്റ് മീലാദ്' റബീഅ് കാമ്പയിൻ്റെ ഭാഗമായി സിൻസിയർ ഇസ്‌ലാമിക് അക്കാദമിക്ക് കീഴിൽ നടക്കുന്ന പരിപാടികൾക്ക് തുടക്കമായി. കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്ധ...
മുൻനിര ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സിൻ്റെ കേരളത്തിലെ ആദ്യ “ഗോ ദ ഡിസ്റ്റൻസ്” പിച്ച് കൊച്ചിയിൽ നിർമ്മിക്കും. ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്പോളോ ടയേഴ്സ് ഇതുവരെ...
തിരൂരങ്ങാടി: ഗ്രന്ഥശാലകളെ സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ ചെമ്മാട്ട് ഗ്രന്ഥശാല സംരക്ഷണ സദസ്സ് നടത്തി. നഗരസഭാ അധ്യക്ഷൻ കെ.പി.മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു....
പരപ്പനങ്ങാടി : ചെട്ടിപ്പടി ജംഗ്ഷനിനടുത്ത് മത്സ്യമാർക്കറ്റ് തുറന്നു. പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ കെ.കെ.എസ് തങ്ങൾ അധ്യക്ഷത വഹിച്ചു. നഗരസഭാ...
പാലക്കാട് കല്ലടിക്കോട് ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. ഓണ്‍ലൈനില്‍ അറുനൂറ് രൂപയ്ക്ക് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്. നിര്‍മാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി...
