NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KSRTC

1 min read

കെഎസ്ആര്‍ടിസി ബസ്സില്‍ തനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥിനി. നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അടിമാലി...

കെഎസ്ആർടിസിയിൽ ജീവനക്കാർക്ക്‌ ശമ്പള വിതരണം ഇന്ന് മുതൽ. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോർപ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെഎസ്ആർടിസി സർക്കാരിന് ഇന്നലെ അപേക്ഷ...

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരിക്ക്. നെയ്യാറ്റിന്‍കര വെടിവച്ചാന്‍ കോവിലിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ആളുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല....

പാലക്കാട് സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശിയായ ചെല്ലമ്മ(80) ആണ് മരിച്ചത്. അപകട ശേഷം നിര്‍ത്താതെ കടന്ന ബസ് നാട്ടുകാര്‍ കൂടി തടഞ്ഞുവച്ചു....

സ്വകാര്യ ബസ് സമരം തുടര്‍ച്ചയായ മൂന്നാം ദിനത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ നേട്ടം കൊയ്ത് കെ എസ്ആര്‍ടിസി. അധിക സര്‍വീസ് നടത്തിയതിലൂടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഒരു കോടിയിലേറെ വര്‍ധനയുണ്ടായി....

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരക്കിളവ് പിന്‍വലിച്ച് കെഎസ്ആര്‍ടിസി. വോള്‍വോ,സൂപ്പര്‍ എക്സ്പ്രസ്, എകസ്പ്രസ് ടിക്കറ്റുകള്‍ക്ക് ഇനി മുതല്‍ പഴയ നിരക്ക് തന്നെ നല്‍കണം. ഇന്ന് മുതല്‍...

കെഎസ്ആര്‍ടിസി ബസുകളിലെ ഉച്ചത്തിലുള്ള മൊബൈല്‍ ഉപയോഗം നിരോധിച്ച് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം. ഉയര്‍ന്ന ശബ്ദത്തില്‍ വിഡിയോകള്‍, പാട്ടുകള്‍ തുടങ്ങി മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന രീതിയില്‍...

പാലക്കാട് രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കുഴല്‍മന്ദം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂര്‍ പട്ടിക്കാട് സ്വദേശി...

ആലപ്പുഴ അമ്പലപ്പുഴയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂര മര്‍ദ്ദനം. മാസ്‌ക് ധരിക്കാതെ കയറിയ യാത്രക്കാരനോടു മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട കണ്ടക്ടര്‍ സജീവനെയാണ് യാത്രക്കാരന്‍ ആക്രമിച്ചത്. മൂക്കിന് പരിക്കേറ്റ...

കേരളത്തിൽ ചെവ്വാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ച സ്വകാര്യബസ് സമരത്തെ നേരിടാൻ സർക്കാർ ക്രമീകരണം തുടങ്ങി. ലഭ്യമായ എല്ലാ ബസുകളും സർവീസിലിറക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി. അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കി...

error: Content is protected !!