കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിനിയുടെ ബസ് കണ്‍സെഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ തെറ്റ് തിരുത്തി കെഎസ്ആര്‍ടിസി. ബിരുദ വിദ്യാര്‍ഥിയായ രേഷ്മയുടെ പുതുക്കിയ കണ്‍സെഷന്‍ ടിക്കറ്റ് കെഎസ്ആര്‍ടിസി വീട്ടിലെത്തിച്ചു നല്‍കി. ഇതിനായി കോഴ്‌സ്...
KSRTC
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍്ത്താലില്‍ വാഹനങ്ങള്‍ക്ക് നേരെ വ്യാപക അക്രമം നടക്കുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. സുരക്ഷ നല്‍കിയില്ലെങ്കില്‍ സര്‍വീസ് നടത്തില്ലെന്ന് കെഎസ്ആര്‍ടിസി...
പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു. റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനില്‍...
കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മര്‍ദനമേറ്റ രേഷ്മയുടേയും അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി....
കാട്ടാക്കടയില്‍ കെ എസ് ആര്‍ ടി സി ബസ് കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് അഛനെ ആക്രമിച്ച സംഭവത്തില്‍ അഞ്ചിലേറെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കേസ്. കാട്ടാക്കട...
തിരുവനന്തപുരം കാട്ടാക്കടയില്‍ കളുടെ മുന്നില്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ആമച്ചല്‍ സ്വദേശി സ്വദേശി പ്രേമനെയാണ് മകള്‍ക്ക് മുന്നിലിട്ട് ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയായ മകളുടെ...
യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന്റെ ജീവന്‍ രക്ഷപ്പെട്ടത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ. യാത്രക്കാരന് നെഞ്ചുവേദനയുണ്ടായതോടെ ബസ് ആശുപത്രിയിലേക്ക് തിരിച്ചു. തക്കസമയത്ത് തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ...
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂലൈ മാസത്തെ 75 ശതമാനം ശമ്പളം വിതരണം ചെയ്തു. 24,477 സ്ഥിര ജീവനക്കാര്‍ക്ക് 75 ശതമാനം ശമ്പളം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. 55.87 കോടി...
കെഎസ്ആർടിസി ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഈ തുക കിട്ടി കഴിഞ്ഞാൽ ജുലൈ, ഓഗസ്റ്റ് മാസത്തിലെ ശമ്പളം മൂന്നിലൊന്നായി നൽകാം...
കൊച്ചി: ഓഫീസിലെ വെള്ളക്കെട്ടിൽ 'വള്ളമിറക്കി' പ്രതിഷേധിച്ച് കെഎസ്ആർടിസി (KSRTC) ജീവനക്കാർ. എറണാകുളം സൗത്ത് ഡിപ്പോയിലാണ് (Ernakulam South Depot) വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്. സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിലാണ്...