തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്കുകൾ പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കുള്ള നിരക്ക് വർധനവാണ് പ്രഖ്യാപിക്കുന്നതെന്ന് റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു. കോവിഡ് പരിഗണിച്ചാണ് നീണ്ട കാലത്തെ നിരക്ക് വർധന...
KSEB
കേരളത്തില്‍ വൈദ്യുതി നിരക്കില്‍ ഇന്നു മുതല്‍ വര്‍ധന. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി മുമ്പ് വ്യക്തമാക്കിയിരുന്നു. ഗാര്‍ഹിക...
കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രപൂളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവു വന്നതിനെ തുടര്‍ന്നുള്ള വൈദ്യുതിനിയന്ത്രണം ഇന്നുമുതല്‍ ഉണ്ടാവില്ല. കൂടുതല്‍ തുകയ്ക്ക് വൈദ്യുതി വാങ്ങിയാണ് ക്ഷാമം കെ.എസ്.ഇ.ബി മറികടക്കുന്നത്....
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം (Power Cut) ഏര്‍പ്പെടുത്തും. രാത്രി 6.30നും 11.30നും ഇടയിൽ 15 മിനിട്ട് നേരമാകും വൈദ്യുതി വിതരണം തടസ്സപ്പെടുക. നഗരപ്രദേശങ്ങളെയും ആശുപത്രിയടക്കമുള്ള അവശ്യ...
പാലക്കാട് മണ്ണാര്‍ക്കാട് കെഎസ്ഇബി ഓഫീസിനകത്ത് കരാറുകാരന്റെ ആത്മഹത്യാ ഭീഷണി. അഗളി കെഎസ്ഇബിയിലെ കരാറുകാരനായ പി സുരേഷ് ബാബുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കരാര്‍ പ്രകാരമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടും പണം...
സംസ്ഥാനത്ത് ഗാര്‍ഹിക വൈദ്യുതി നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. 18 ശതമാനം വര്‍ദ്ധന ആവശ്യപ്പെട്ടുള്ള താരിഫ് പ്ലാന്‍ വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. ഈ വര്‍ഷത്തേക്ക്...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജീവനക്കാര്‍ക്ക് ശമ്പളം അടക്കം നല്‍കേണ്ടതിനാല്‍ ചെറിയതോതിലെങ്കിലും നിരക്ക് വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ അന്തിമ...
കേരളത്തില്‍ വൈദ്യുതി ലഭ്യതയില്‍ വ്യാഴാഴ്ച്ച വരെ കുറവ് നേരിടും. പ്രശ്‌നം പരിക്കാന്‍ കെ എസ് സി ബി ശ്രമം നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുകയില്ല. എന്നാല്‍ പീക്ക്...
പരപ്പനങ്ങാടി: റോഡിലെ നടപ്പാതയുടെ കോൺക്രീറ്റ് സ്ളാബ് ഇളക്കിമാറ്റി വൈദ്യുതി തൂൺ സ്ഥാപിച്ചത് വിവാദമായി. നഗരസഭയിലെ ഏറ്റവും തിരക്കേറിയ ഭാഗത്തെ നടപ്പാതയിലുള്ള സ്ളാബ് എടുത്തുമാറ്റിയാണ് കെ.എസ്.ഇ.ബി 'എ പോൾ'...
റിപ്പോർട്ട് : ഇഖ്ബാൽ പാലത്തിങ്ങൽ തിരൂരങ്ങാടി: എട്ടു വര്‍ഷമായി വീട്ടില്‍ വൈദ്യുതിയില്ലാതെ ദുരിതത്തിലായ തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവിന്റെ കുടുംബത്തിന് "ന്യൂസ് വൺ കേരള"...
