നോക്കുകൂലി വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യമെന്നും കോടതി വ്യക്തമാക്കി. പരാതികളിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു....
KERALA
ന്യൂഡൽഹി: മെഡിക്കൽ കോഴ്സുകളിലേക്കുള്ള ദേശീയ യോഗ്യത പ്രവേശന പരീക്ഷ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ കാർത്തിക ജി. നായർ, തെലങ്കാനയിലെ മൃണാൾ കുറ്റേരി, ഡൽഹിയിലെ തൻമയി...
ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളമില്ല. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമായുള്ളത്. കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കും. നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുട്ടുകൾ ഇന്ന് സ്കൂളുകളിലെത്തുന്നത്. എല്ലാം സ്കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും. കോവിഡ്...
ബിനീഷ് കോടിയേരി ജയിലിൽ കിടന്നപ്പോൾ പാർട്ടിയുടെ ഭാഗത്ത് നിന്ന് പോലും ഞങ്ങൾക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഭാര്യ റെനീറ്റ. കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച കേസിൽ ജയിൽ മോചിതനായ...
കോവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്നതിനായി എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ എല്ലാവരും...
മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ജലനിരപ്പ് താഴ്ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. സ്ഥിതി ഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അവലോകന യോഗം...
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി...
മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച വാഹനം തിരുവല്ല ബൈപാസില്‍ അപകടത്തില്‍പെട്ടു. ആര്‍ക്കും പരുക്കില്ല. അമിത വേഗത്തിലെത്തിയ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണംവിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. രാവിലെ...
കേന്ദ്ര ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി, സ്കിൽ ഡവലപ്മെൻറ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി.പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തി സുതാര്യമാക്കുവാൻ ഐ ടി അധിഷ്ഠിതമായി നടത്തുന്ന...
