NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

വിവാദ ദത്തുക്കേസിൽ അനുപമയ്ക്ക് നീതി. യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും ഇന്നുതന്നെ കുഞ്ഞിനെ കൈമാറാൻ കോടതി ഉത്തരവ്. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന്...

ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 305; രോഗമുക്തി നേടിയവര്‍ 5379 കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന്...

സംസ്ഥാന പോലീസ് സേനയിലെ ക്രിമിനലുകളുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. കേരളത്തിലെ പൊലീസ് സേനയിൽ 744 ഉദ്യോ​ഗസ്ഥർ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി....

ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 376; രോഗമുക്തി നേടിയവര്‍ 5978 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന്...

നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ പുറപ്പെടുവിക്കണം. സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും...

തിരുവനന്തപുരം: ഹലാല്‍ വിവാദമുയര്‍ത്തി സംഘപരിവാര്‍ നടത്തുന്ന പ്രചരണത്തിനെതിരെ ഫുഡ് സ്ട്രീറ്റ് സമരവുമായി ഡി.വൈ.എഫ്.ഐ. നവംബര്‍ 24ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ...

എറണാകുളം ആലുവയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ആലുവ സി.ഐക്കെതിരെ നടപടി സ്വീകരിച്ചു. എടയപ്പുറത്ത് എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായ കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണ്‍ ആണ്...

കോഴിക്കോട് മറാട് കലാപകേസിലെ രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ...

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. താല്‍കാലിക ബാച്ചുകള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇത് ചര്‍ച്ച ചെയ്യാന്‍...

തിരുവനന്തപുരം: വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തുകയും നിരവധി പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത, മഹാമാരിയെ നേരിട്ട 2021 ല്‍ കേരളത്തിലെ ജനനനിരക്കില്‍ വന്‍ ഇടിവ്. 2021...

error: Content is protected !!