സുൽത്താൻ ബത്തേരി - പുൽപള്ളി റോഡിൽ നാലാം മൈൽ കഴിഞ്ഞ് കെ എസ്അ ആർ ടി സി അപകടത്തിൽപ്പെട്ടു .പുലർച്ചെ 8:30 am- നായിരുന്നു സംഭവം. പുൽപ്പള്ളിൽ...
KERALA
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും. എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തും. ഓണക്കിറ്റ് വിതരണത്തിന്റെ...
വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്രപ്രകാശത്തിനെതിരേ നടപടിയുമായി മോട്ടോര്‍വാഹന എന്‍ഫോഴ്‌സ്മെന്റ്. റോഡുകളിലെ രാത്രി വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണം വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണെന്ന് മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...
കോഴിക്കോട്: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ഏക സിവല്‍കോഡിനെതിരായ സിപിഐഎം പ്രമേയം പിന്‍വലിക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രമേയം അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ...
കോഴിക്കോട്: ചേവരമ്പലം സ്വദേശിയായ നാലു വയസ്സുകാരനു ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു. പനി, തലവേദന, കഴുത്തുവേദന, വെളിച്ചത്തിലേക്ക് നോക്കാന്‍ സാധിക്കാതെ വരിക എന്നീ ലക്ഷണങ്ങളോടെ രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ...
പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവിന്റെ മൃതദേഹം ആശുപത്രി ലിഫ്റ്റിനും ഭിത്തിയ്ക്കും ഇടയില്‍ നിന്ന് കണ്ടെത്തി. തുകലശ്ശേരി മാടവന പറമ്പില്‍ വീട്ടില്‍ കെ എസ്...
വള്ളിക്കുന്ന്:സിപിഐ എം തിരൂരങ്ങാടി ഏരി യാ കമ്മിറ്റി വിഭജിച്ച് വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി നിലവിൽവന്നു. തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവ ള്ളൂർ, വള്ളിക്കുന്ന്, അരിയല്ലൂർ, ചേലേമ്പ്ര ലോക്കൽ കമ്മിറ്റികളാ...
തിരുവനന്തപുരം: ദുരിതാശ്വാസ നിധി കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 7 ലേക്ക് മാറ്റി. ഹര്‍ജിക്കാരന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവെക്കാന്‍ ലോകായുക്ത തീരുമാനിച്ചത്. കേസ് ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന്...
ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ നിർദേശം
വടക്കൻ കേരള തീരത്ത് ഇന്ന് (ജൂലൈ 20), വെള്ളി (ജൂലൈ 21), തിങ്കൾ (ജൂലൈ 24) ദിവസങ്ങളിലും, കേരള തീരത്ത് ശനി (ജൂലൈ 22), ഞായർ (ജൂലൈ...
