NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

kannur

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പരിക്കേറ്റ രണ്ടു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍...

കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഭവത്തില്‍ പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തലശ്ശേരി എഎസ്‍പി...

കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനായ ബാലന് നേരെ ക്രൂരമായി ആക്രമിച്ച് യുവാവ്. കണ്ണൂര്‍ തലശേരിയില്‍ തിരക്കേറിയ റോഡിലാണ് സംഭവം. ചാരി നിന്നതിന് പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ്...

പ്രായപൂർത്തിയാകാത്ത മകളെ ഗർഭിണിയാക്കിയ പിതാവിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.കണ്ണൂർ കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ജോലിസംബന്ധമായ വിദേശത്തായിരുന്ന പിതാവിനെ പോലീസ്...

കണ്ണൂർ: ഇരിട്ടിയിൽ ആശുപത്രി ശുചിമുറിയിൽ 17-കാരി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മധ്യവയസ്ക്കൻ പിടിയിൽ. കണ്ണൂർ മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) ആണ്പിടിയിലായത്. പെൺകുട്ടിയുടെ മൊഴിയുടെ...

വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ് ടു വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് പതിനേഴുകാരി പ്രസവിച്ചത്. ആണ്‍കുഞ്ഞിനാണ് പെൺകുട്ടി ജന്മം നല്‍കിയത്. ആശുപത്രി അധികൃതർ...

കണ്ണൂർ: ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് കേൾവി ശക്തി നഷ്ടപ്പെടുത്തിയ സംഭവത്തില്‍ എട്ട് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ ശ്രീകണ്ഠപുരം...

കണ്ണൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലില്‍ ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയില്‍ മാരകായുധങ്ങള്‍ കണ്ടെത്തി. വിളക്കോട് – മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടു നിന്നാണ് വടിവാളുകള്‍ ഉള്‍പ്പെടെ നിരവധി മാരകായുധങ്ങള്‍...

കണ്ണൂർ: കൂത്ത്പറമ്പ് റോഡിൽ ചാല മാർക്കറ്റിൽ പാൽലോറി പത്തോളം കടകൾ ഇടിച്ചു തകർത്തു. തിങ്കളാഴ്ച പുലർച്ചെ 1.30 നായിരുന്നു സംഭവം. കോഴിക്കോട് നിന്ന് എത്തി പന്നോന്നേരിയിൽ പാൽ...

കണ്ണൂർ: രാവിലെ വീട്ടിൽ നിന്ന് വാനിൽ സ്‌കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ കാണാതായി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ സിനിമാ തിയേറ്ററിൽ നിന്ന് 16 കാരനൊപ്പം കണ്ടത്തി. കണ്ണൂർ...