കണ്ണൂരില്‍ ട്രെയിനില്‍ യാത്രക്കാരന് കേരള പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കൃത്യമായി ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് യാത്രക്കാരനെ എഎസ്‌ഐ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. കണ്ണൂരില്‍...
kannur
വീട് കയറി ആക്രമണം നടത്തിയ ശേഷം ഒളിവില്‍ കഴിയവെ പൊലീസിനെ ഭീഷണിപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തലവനും കണ്ണൂര്‍ നാറാത്ത് സ്വദേശിയുമായ ഷമീമിനെ പൊലീസ് പിടികൂടി. നാദാപുരം സിഐ ഇ.വി...
നിർമാണത്തിലിരുന്ന കക്കൂസ് കുഴിയിൽ വീണ് നാല് വയസുകാരി മരിച്ചു. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ- അമൃത ദമ്പതികളുടെ മകൾ സാൻവിയയാണ് മരിച്ചത്. ഇവരുടെ ഏക മകളാണ് സാൻവിയ....
കണ്ണൂരില്‍ പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍...
കണ്ണൂർ ആറളത്ത് സ്കൂൾ വൃത്തിയാക്കുന്നതിനിടെ നാടൻ ബോംബുകൾ കണ്ടെത്തി. ആറളം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് രണ്ട് ബോംബ് കണ്ടെത്തിയത്. ശൗചാലയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. സ്കൂള്‍...
ഐ.എ.എസ് പാസാകാന്‍ ജ്യോത്സ്യന് നല്കിയ തങ്കഭസ്മം കുടിച്ചു; കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ച മങ്ങി
കണ്ണൂര്‍: ഐ.എ.എസ് പാസാകാന്‍ ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കികുടിച്ച വിദ്യാര്‍ഥിയുടെ കാഴ്ചക്ക് മങ്ങലേറ്റതായി പരാതി. വ്യാജ ഗരുഡ രത്നം, തങ്കഭസ്മം, വിദേശലക്ഷ്മി യന്ത്രം എന്നിവ നല്‍കി...
കണ്ണൂർ: വീടിന്റെ മച്ച് തകര്‍ന്നു വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് മില്‍മക്ക് സമീപം കൊയ്‌ലി പവിത്രന്റെ ഭാര്യ വസന്ത (62)യാണ് മരിച്ചത്. മച്ച് നിർമിച്ച മരംകൊണ്ടുള്ള...
കണ്ണൂർ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു. ഹ്യദയഘാതത്തെ തൂടര്‍ന്നായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെയായി കണ്ണൂരിലെ...
കണ്ണൂർ കുടിയാന്മല സ്റ്റേഷനതിർത്തിയിലെ ഏരുവേശി പഞ്ചായത്തിലെ ചുണ്ടക്കുന്നിൽ സതിശനാണ് ഭാര്യ അഞ്ജു (28) വിനേയും ആറ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ധ്യാൻ ദേവിനേയും വെട്ടിയ ശേഷം സ്വയം...
‘നാര്‍ക്കോട്ടിക് ജിഹാദ്’ എതെങ്കിലും മതത്തിന്റെ തലയില്‍ ചാര്‍ത്തരുത്; ബിജെപി നേതാവ് സി.കെ. പത്മനാഭന്‍
പാലാ ബിഷപ്പിൻറെ വിവാദ പരാമർഷത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സികെ പത്മനാഭന്‍. വിവാദങ്ങള്‍ മതങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കുന്ന തരത്തിലേക്ക് നീങ്ങുന്നത് അപകടമാണെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...
