NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

FIRE

ദുബായ് ദേര നൈഫ് ഫ്രിജ് മുറാറിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ അടക്കം 16 പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണവിവരം ദുബൈ സിവിൽ...

കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. കല്ലായി റോഡില്‍ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി സില്‍ക്ക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്. 12 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്....

  തിരൂരങ്ങാടി: ദേശീയപാത പൂക്കിപറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസ്സിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ബസ്...

കോഴിക്കോട് ദേശീയ പാത ഇരിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. ദേശീയ പാതാ നിര്‍മ്മാണ പ്രവൃത്തിക്ക് ബിറ്റുമിന്‍ കൊണ്ടു വരുകയായിരുന്ന...

തിരൂരങ്ങാടി: പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ കൂട്ടിയിട്ട സ്ഥലത്ത് തീപ്പിടിത്തമുണ്ടായി. ചെമ്മാട് കൊടിഞ്ഞി റോഡിൽ തിരൂരങ്ങാടി പോലീസ് ക്വാർട്ടേഴ്‌സ് വളപ്പിലാണ് വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ തീപ്പിടിത്തമുണ്ടായത്. കാടുപിടിച്ച്...

തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. വെടിക്കെട്ട് പുരയില്‍ ജോലി ചെയ്തിരുന്ന മണി എന്ന തൊഴിലാളിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വടക്കാഞ്ചേരിയിലെ...

പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 23 അറ്റത്തങ്ങാടി പ്രദേശത്ത് വീടിന് തീപിടിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. കളരിക്കൽ മുഹമ്മദാലിയുടെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.  വീട്ടിൽ ആളില്ലാത്ത സമയത്താണ്...

തിരൂരങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി കടുവാളൂർ സ്വദേശി പട്ടേരികുന്നത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 55 എസ് 350 രജിസ്ട്രേഷൻ നമ്പറിലുള്ള...

  എടപ്പാൾ: വീട്ടിൽനിന്ന് ഉത്സവത്തിന് വഴിപാടായി കരിങ്കാളി വേഷമിട്ട് പുറപ്പെടാനിരുന്നയാളുടെ വസ്ത്രത്തിന് തീപിടിച്ചു ഗുരുതരമായി പൊള്ളലേറ്റു. ചങ്ങരംകുളം മൂക്കുതല കണ്ണേങ്കാവ് ഉത്സവത്തിനു പുറപ്പെട്ട തൃത്താല കോട്ടപ്പാടം സ്വദേശി...

തിരൂരങ്ങാടി:  കക്കാട് ദേശീയപാതയോരത്ത് തീപിടുത്തം. കക്കാട് ജുമാമസ്ജിദിനു എതിർവശം പഴയ സ്കൂൾ കെട്ടിടത്തിന് സമീപമാണ് തീപ്പിടുത്തമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഇല്ല, തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ല. നാട്ടുകാരുടെ നേതൃത്വത്തിൽ...

error: Content is protected !!