വേങ്ങര കണ്ണമംഗലത്തെ ഇന്ത്യൻ മോഡേൺ ഫുഡ് ഫാക്ടറിയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കിയ തീപിടിത്തം മനഃപൂർവം ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി. കണ്ണമംഗലം സ്വദേശിയായ ദേവരാജാണ് ഫാക്ടറിക്ക് തീവെച്ചതെന്ന് തിരിച്ചറിഞ്ഞു....
FIRE
മലപ്പുറത്ത് വൻ തീപ്പിടുത്തം. മലപ്പുറം കാരാത്തോട് പ്രവർത്തിക്കുന്ന ഇൻകെൽ സിറ്റിയിലെ നെസ്റ്റോയുടെ വെയർഹൗസിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. വിവരമറിഞ്ഞ ഉടൻതന്നെ...
കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു. വൈകുന്നേരം 5.30 ഓടെയാണ് അഗ്നിബാധയുണ്ടായത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് യൂണിറ്റുകളെത്തിയെങ്കിലും...
മലപ്പുറം: തിരൂർ ഗൾഫ് മാർക്കറ്റിൽ ഉച്ചയോടെ ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് മൊബൈൽ ഷോപ്പുകൾ പൂർണമായി കത്തിനശിച്ചു. സമീപത്തെ അഞ്ച് കടകൾ ഭാഗികമായി കത്തിനശിച്ചു. തീ ഇപ്പോൾ...
പെരിന്തൽമണ്ണ ഊട്ടി റോഡിൽ കെഎസ്ഇബി ഓഫീസിന് എതിർവശത്തുള്ള ടാലൻ്റ് ബുക്ക് ഹൗസിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഉടൻ...
കൊടിഞ്ഞി ചെറുപ്പാറയിലെ ചകിരി മില്ലിൽ തീപിടുത്തം : ടൺ കണക്കിന് ചകിരി നാരുകൾ കത്തിനശിച്ചു. തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപ്പാറയിലെ പത്തൂർ ഡി ഫൈബ്രോഴ്സ് ചകിരി മില്ലിൽ...
കൊച്ചി: കളമശ്ശേരിയിൽ വൻ തീപിടുത്തം. കളമശ്ശേരി ബിവറേജസ് ഗോഡൗണിന് പിറകിലുള്ള കിടക്ക നിർമ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പത്തേകാലോടെയുണ്ടായ തീപിടുത്തം. ഫയർഫോഴ്‌സ് എത്തി അണയ്ക്കാൻ ശ്രമം തുടരുകയാണ്....
കാക്കഞ്ചേരി: കോഴിക്കോട് - തൃശ്ശൂർ ദേശീയ പാതയിൽ കാക്കഞ്ചേരിയിൽ ലോറിക്ക് തീ പിടിച്ചു. കെ.എൻ.ആർ.സി യുടെ വാട്ടർ ടാങ്ക് വാഹനം ഉപയോഗിച്ച് തീ അണച്ചു. ഫയർഫോഴ്സ് സംഭവ...
പരപ്പനങ്ങാടി : പരപ്പനങ്ങാടി ശാന്തിനഗറിൽ കൂരിയിൽ ക്ഷേത്രത്തിന് സമീപം ട്രാൻസ്ഫോർമറിൽ നിന്ന് നിന്ന് തീ പടർന്ന് പരിസരത്തെ പറമ്പിലെ പുൽക്കാടുകൾക്ക് തീ പിടിച്ചു. കുപ്പാച്ചൻ സഫ്...
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടുത്തം. ഇന്നലെ ( ചൊവ്വാഴ്ച) രാത്രി എട്ട് മണിയോടെ ആശുപത്രിയിലെ ഫാർമസിക്ക് മുകളിൽ ഡി.ബ്ളോക്കിലാണ് സംഭവം. മൂന്നാം നിലയിൽ ഓപ്പറേഷൻ തിയേറ്ററിനോട്...
