കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരണം മൂന്നായി. രണ്ട് സ്ത്രീകൾക്ക് പിന്നാലെ ഒരു പുരുഷനാണ് മരിച്ചത്. വടക്കയിൽ രാജൻ ആണ് ദാരുണമായി മരിച്ചത്....
elephant
വയനാട് നൂൽപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു...
ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം - ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍...
തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു. ഒരാളെ തുമ്പികൈയ്ക്ക് തൂക്കി എറിഞ്ഞു. ആനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്....
കോഴിക്കോട് പൂവാട്ടുപറമ്പ് ചെമ്പകശ്ശേരി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. താലപ്പൊലിക്ക് പിന്നാലെയാണ് ആന ഇടഞ്ഞത്. ആനപ്പുറത്ത് തിടമ്പുമായി നാല് പേരുണ്ടായിരുന്നു. ഇവരെയും കൊണ്ട് ആന...
തൃശൂരിൽ ഉത്സവത്തിനിടെ ആനയെ നിർത്തുന്നത് സംബന്ധിച്ച് ആനപ്രേമികൾ തമ്മിൽ കൂട്ടയടി. കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് അടിപിടിയുണ്ടായത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചിറയ്ക്കൽ കാളിദാസൻ തുടങ്ങിയ ആനകൾ ഉത്സവത്തിനുണ്ടായിരുന്നു. ...
തൃശൂര്‍ കൈപ്പറമ്പില്‍ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തതായാണ് വിവരം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്...
ചേലക്കരയില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പാലാ സ്വദേശി ജോണിയാണ് വനം വകുപ്പിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് വീട്ടിലെത്തി ജോണിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍...
ആനകളെ പ്രകോപിപ്പിച്ചാൽ അവ എങ്ങനെ പെരുമാറുമെന്ന് കണ്ടറിയണം. വാഴപ്പഴം കാണിച്ച് കാട്ടാനയെ മുന്നോട്ടു നയിച്ച യുവതിയെ കൊമ്പൻ ആക്രമിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുവതിയുടെ കൈയിലുണ്ടായിരുന്ന വാഴക്കുല...
പാലക്കാട് നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. 60 വയസായിരുന്നു. ധോണിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശിവരാമനൊപ്പം എട്ടോളം ആളുകള്‍ നടക്കാനുണ്ടായിരുന്നു.മുന്നില്‍ നടന്നവരെ...