NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു

 

കോഴിക്കോട് പൂവാട്ടുപറമ്പ് ചെമ്പകശ്ശേരി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു.

 

താലപ്പൊലിക്ക് പിന്നാലെയാണ് ആന ഇടഞ്ഞത്.

 

ആനപ്പുറത്ത് തിടമ്പുമായി നാല് പേരുണ്ടായിരുന്നു. ഇവരെയും കൊണ്ട് ആന അൽപ്പദൂരം ഓടി.

 

ഇവർ പിന്നീട് ചാടിയിറങ്ങുകയായിരുന്നു.

 

പരിഭ്രാന്തരായ ജനക്കൂട്ടം ചിതറിയോടിയെങ്കിലും ആർക്കും പരിക്കില്ല. ആനയെ പാപ്പാന്മാർ ചേർന്ന് തളച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!