NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Crime

തിരുവനന്തപുരത്ത് പൊലീസിന് നേരെ മദ്യപാനി സംഘത്തിന്റെ ആക്രമണം. ശിങ്കാരത്തോപ്പ് മദ്യപിച്ച് അടിയുണ്ടാക്കിയവരെ പിടിച്ച് മാറ്റുന്നതിന് ഇടയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് സി.ഐ ജെ രാകേഷിന് തലയ്ക്ക്...

പത്തനംതിട്ട തിരുവല്ലയില്‍ തൊഴിലാളിയെ കരാറുകാരന്‍ തല്ലിക്കൊന്നു.  തമിഴ്നാട് മാര്‍ത്താണ്ഡം തക്കല സ്വദേശിയായ സ്റ്റീഫന്‍ (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍ട്രാക്ടറായ തക്കല സ്വദേശി ആല്‍വിന്‍ ജോസ്, സഹോദരന്‍...

തിരുവനന്തപുരം കല്ലമ്പലത്തെ സര്‍ക്കാര്‍ ജീവനക്കാരന്റെ മരണം കൊലപാതകം ആണെന്ന് പൊലീസ്. പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ അജി കുമാറാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഇയാളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

കൊല്ലത്ത് മകനെ ജാമ്യത്തില്‍ ഇറക്കാന്‍ സഹായിക്കാതിരുന്നതിനെ തുടര്‍ന്ന് അച്ഛന്‍ സിപിഐ നേതാവിനെ കുത്തി. സിപിഐയുടെ അഞ്ചല്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പിജെ രാജുവിനെയാണ് കുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ്...

കൊച്ചി: വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊച്ചി കുറുപ്പംപടിയില്‍ ആണ് സംഭവം. വട്ടപ്പറമ്ബില്‍ സാജുവിന്റെ മകന്‍ അന്‍സിലിനെയാണ്(28) ഒരു സംഘം പേര്‍ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയത്....

എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു. മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതക ത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു...

തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പെരുങ്കുടിയില്‍ പതിനൊന്ന് വയസ്സുകാരനും ഒരു വയസ്സുകാരനും ഉള്‍പ്പെടെ നാലംഗ കുടുംബത്തെയാണ്...

വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സി.ബി.ഐയും. പൊലീസ് പ്രതിചേർത്തവരെ തന്നെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. നിരന്തരമായ പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന പൊലീസിന്റെ...

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ പ്രതിയായ മധ്യവയസ്ക്കനെ പോലീസ് പിടികൂടി. മലപ്പുറം - കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് കൊല്ലം...

മതം മാറാൻ വിസമ്മതിച്ചതിന്റെ പേരിൽ യുവാവിനെ ഭാര്യാസഹോദരനും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. തലച്ചോറിന് ക്ഷതമേറ്റ മിഥുൻ ചികിത്സയിലാണ്. ഒക്ടോബർ...