NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CPIM

സി.പി.ഐ.എം പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനഭരണം നമുക്ക് ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതി സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ...

കോടിയേരി ബാലകൃഷ്‌ണൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മടങ്ങിവരുന്നു. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. നവംബര്‍ 22നാണ് ആരോഗ്യം...

കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമമാണ് ഹലാല്‍ വിവാദമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ ബിജെപി...

കോൺ​ഗ്രസ് വിട്ട് സിപിഐമ്മിലേക്ക് വന്ന കെ.പി അനിൽ കുമാറിനെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. കോൺ​ഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച അനിൽ കുമാർ എകെജി സെന്ററിലെത്തിയാണ് കോടിയേരി...

പരപ്പനങ്ങാടി : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, പരപ്പനങ്ങാടിയിലെ യുവകർഷകരെയും സി.പി.ഐ.എം പരപ്പനങ്ങാടി ടൌൺ ബ്രാഞ്ച് കമ്മറ്റി ആദരിച്ചു. ബ്രാഞ്ച് പരിധിയിലുള്ള 19...

പരപ്പനങ്ങാടി : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ സി.പി.ഐ.(എം) പരപ്പനങ്ങാടി 13 ആം ഡിവിഷൻ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. തരിശ് ഭൂമിയിൽ...

മൂന്നിയൂരിൽ വൻതോതിൽ പാടം മണ്ണിട്ട് നികത്തുന്നു. മൂന്നിയൂർ പഞ്ചായത്തിലെ ആലിൻ ചുവട് കിഴക്കെ പാടമാണ് അനധികൃതമായി മണ്ണിട്ട് നികത്തുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ പാടമാണ്...

പരപ്പനങ്ങാടി: മുൻസിപ്പൽ ചെയർമാൻ്റെ ഓഫീസിൽ വെച്ച് ലീഗ് പ്രതിഷേധ ക്യാംമ്പയിൻ ഉത്ഘാടനം നടത്തിയതിനെതിരെ സി.പി.എം പ്രതിഷേധിച്ചു. ഇന്നലെ സംസ്ഥാന സർക്കാറിനെതിരെ മുസ്ലീം ലീഗ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ...

കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡോ.വി.ശിവദാസന്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യ...

  തിരൂരങ്ങാടി: കേരളത്തെ വർഗീയതയുടെ ചൂതാട്ട കേന്ദ്രമാക്കി മാറ്റാനാണ് ബിജെപി ശ്രമമെങ്കിൽ ഇടതു പക്ഷം അതിനെ ചെറുത്തു തോൽപ്പിക്കുമെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ...

error: Content is protected !!