കോഴിക്കോട് : മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലില്‍ നടത്തിയ പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍...
CASE
കോഴിക്കോട് മറാട് കലാപകേസിലെ രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ...
നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇന്ന് നടത്താനിരുന്ന വിചാരണ ഡിസംബര്‍ 22ലേയ്ക്ക് മാറ്റി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇന്ന് സിറ്റിംഗ് ഇല്ലാത്തതിനെ തുടര്‍ന്ന് കേസ് മാറ്റിയത്. മന്ത്രി വി.ശിവന്‍കുട്ടി അടക്കുള്ള...
താമരശ്ശേരി: കോഴിക്കോട് - അമ്പായത്തോട്ടിൽ വളർത്തുപട്ടികളുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ കേസ്. യുവതിയെ രക്ഷിക്കാന് ശ്രമിച്ച നാട്ടുകാർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പട്ടികളുടെ ഉടമയെ അക്രമിച്ചുവെന്നാരോപിച്ചാണ്...
പത്തനംതിട്ട: കോന്നിയില്‍ പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ പിതാവിനെ കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീഡനം സംബന്ധിച്ച് കോന്നി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം...
വേങ്ങര മാര്‍ക്കറ്റ് റോഡില്‍ വിവിധ ലോട്ടറിക്കടകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരോധിത മൂന്നക്ക നമ്പര്‍ ലോട്ടറി പിടികൂടി. കടകളില്‍ നിന്നും പണവും രേഖകളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്...
നാർക്കോട്ടിക് ജിഹാദ് പരാമാർശത്തിൽ പാലാബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസ് എടുത്തു. കുറുവിലങ്ങാട് പൊലീസാണ് പാലാ മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം കേസ് എടുത്തത്. കുറുവിലങ്ങാട്...
കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ വച്ച് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളുടെ മൊഴിയെടുത്തു. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക പ്രതിസന്ധി...
നിയമസഭ കൈയാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജിയാണ് തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്. ആറ് പ്രതികളും...
പ്ലസ് ടു വിദ്യാർത്ഥിനിയുടെ വിവാഹം നടത്തിയതിന് കരുവാരക്കുണ്ട് പോലീസ് കേസെടുത്തു. മഹല്ല് ഖാസി, പെൺകുട്ടിയുടെ മാതാപിതാക്കൾ, ഭർത്താവ്, വിവാഹത്തിൽ പങ്കെടുത്തവർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ്...